സവിത ബഹൻ | |
---|---|
ജനനം | 23 January 1919 Rohtas, Jhelum district, British India |
മരണം | 10 March 2009 India |
തൊഴിൽ | രാഷ്ട്രീയ പ്രവർത്തകയും സാമൂഹ്യ പ്രവർത്തകയും |
അറിയപ്പെടുന്നത് | Women empowerment |
പുരസ്കാരങ്ങൾ | Padma Shri |
ഭാരതീയയായ രാഷ്ട്രീയ പ്രവർത്തകയും സാമൂഹ്യ പ്രവർത്തകയുമാണ് സവിത ബഹൻ. മുൻ രാജ്യ സഭാംഗമാണ്.[1] സ്ത്രീ ശാക്തീകരണത്തിനും ലിംഗ നീതിക്കായുള്ള പ്രവർത്തനങ്ങളിലും സക്രിയയായിരുന്നു.[2] 1971 ൽ പത്മശ്രീ ലഭിച്ചു.[3]
23 ജനുവരി 1919 ന് ഝലം ജില്ലയിൽ ജനിച്ചു (ഇപ്പോഴത്തെ പാകിസ്താനിൽ). ലാഹോറിലും സിംലയിലുമായിരുന്നു വിദ്യാഭ്യാസം. സ്വാതന്ത്ര്യ സമരത്തിൽ സജീവമായി പങ്കെടുത്തു. 1944 ൽ വിമൻ സേവികാ ദൾ പ്രസ്ഥാനം ആരംഭിച്ചു. ഡൽഹിയിൽ സ്ത്രീകൾക്കായി ഹരിജൻ അഡൽറ്റ് എജ്യുക്കേഷൻ സെന്റർ ആൻഡ് ടെയിലറിംഗ്സ്ഥാപിച്ചു. ദളിതുകൾക്കായി നിരവധി വിദ്യാലയങ്ങൾ ആരംഭിച്ചു പ്രവർത്തിച്ചു.