പ്രമാണം:CM cinderella.jpg | |
കർത്താവ് | Marcia Brown |
---|---|
ചിത്രരചയിതാവ് | Marcia Brown |
രാജ്യം | United States |
സാഹിത്യവിഭാഗം | Children's picture book |
പ്രസാധകർ | Scribner Press |
പ്രസിദ്ധീകരിച്ച തിയതി | 1954 |
സിൻഡ്രെല്ലാ, അല്ലെങ്കിൽ ലിറ്റിൽ ഗ്ളാസ് സ്ളിപ്പർ മാർഷിയ ബ്രൗൺ ചിത്രീകരിച്ച പുസ്തകം ആണ്. ചാൾസ് പെറാൾട്ട് എഴുതിയ സിൻഡ്രെല്ലാ എന്ന കഥാപുസ്തകം സ്ക്രിബ്നർ പ്രെസ്സ് ആണ് പുറത്തിറക്കിയത്. കൂടാതെ അദ്ദേഹം 1955-ലെ ചിത്രീകരണത്തിനായി ക്ലേഡ്കോട്ട് മെഡൽ സ്വീകരിച്ചയാളായിരുന്നു.[1]മറ്റു സിൻഡ്രെല്ലാ കഥകളെപ്പോലെ തന്നെ ഈ പുസ്തകത്തിലും കഥനടക്കുന്നത് ഫ്രാൻസിലെ കൊട്ടാരത്തിലാണ്.