സുനിൽ മിത്തൽ | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
കലാലയം | പഞ്ചാബ് സർവ്വകലാശാല[1] |
തൊഴിൽ | Founder & Chairman Bharti Enterprises |
ജീവിതപങ്കാളി(കൾ) | Nyna[1] |
കുട്ടികൾ | 3[1] |
മാതാപിതാക്ക(ൾ) | Sat Paul Mittal (father) |
ബന്ധുക്കൾ | Sharan Pasricha (son-in-law) |
വെബ്സൈറ്റ് | Sunil Bharti Mittal - Bharti.com |
കുറിപ്പുകൾ | |
സുനിൽ മിത്തൽ (ഒക്ടോബർ 1957 ജനനം 23) ഒരു ഇന്ത്യൻ വ്യവസായിയും, ജീവകാരുണ്യപ്രവർത്തകനും, ഭാരതി എന്റർപ്രൈസസിന്റെ സ്ഥാപകനും ചെയർമാനുമാണ്. പ്രമുഖ ടെലികോം കമ്പനിയായ ഭാരതി എയർടെൽ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലാണ്. 700 കോടി ഡോളർ ആസ്തിയുള്ള ഇദ്ദേഹത്തെ ഫോബ്സ് മാഗസിൻ എട്ടാമത്തെ സമ്പന്നനായ ഇന്ത്യക്കാരനായി കണ്ടെത്തിയിട്ടുണ്ട്.
2007 ൽ പത്മഭൂഷൺ പുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചു.
<ref>
ടാഗ്;
deal
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.Exciting times though these are in the Indian telecom sector, which has recently overtaken the Chinese market in terms of net monthly additions, the Punjabi entrepreneur is starting to focus on new business lines for his group.