Serra das Confusões National Park | |
---|---|
Parque Nacional da Serra das Confusões | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
![]() Rocky landscape in the park | |
Nearest city | São Raimundo Nonato, Piauí |
Coordinates | 8°56′53″S 43°34′34″W / 8.948°S 43.576°W |
Area | 823,843.08 ഹെക്ടർ (2,035,760.6 ഏക്കർ) |
Designation | National park |
Created | 2 October 1998 |
Administrator | Chico Mendes Institute for Biodiversity Conservation |
സെറ ഡാസ് കൊൺഫൂസോയെസ് ദേശീയോദ്യാനം (പോർച്ചുഗീസ്: Parque Nacional da Serra das Confusões) ബ്രസീലിലെ പിയൂ സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.
സെറ ഡാസ് കൊൺഫൂസോയെസ് ദേശീയോദ്യാനം പിയൂ സംസ്ഥാനത്തെ അൽവൊറാഡ ഡൊ ഗുർഗ്വിയ, ബ്രെജൊ ഡൊ പിയൂ, ബൊം ജീസസ്, കാൻറോ ഡൊ ബുറിറ്റി, കരക്കോൾ, ക്രിസ്റ്റിനോ കാസ്ട്രോ, ഗ്വാറിബാസ്, ജുറേമ, സാന്ത ലുസ് തുടങ്ങിയ മുനിസിപ്പാലിറ്റികളിലാണ് സ്ഥിതിചെയ്യുന്നത്.[1] ഈ ദേശീയോദ്യാനത്തിൻറെ ആകെ വിസ്തീർണ്ണം 823,843.08 ഹെക്ടർ (2,035,760.6 ഏക്കർ) ആണ്. [2]