എറണാകുളം ജില്ലയിലെ തേവരയിൽ സ്ഥിതി ചെയ്യുന്ന കലാലയമാണ് സേക്രഡ് ഹാർട്ട് കോളേജ്. 1944-ലാണ് സേക്രഡ് ഹാർട്ട് ആശ്രമത്തിന്റെ കീഴിലായി ഈ കലാലയം സ്ഥാപിതമായത്[1].
സർവ്വകലാശാലകൾ അതു പോലെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക.