വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | സേവിയർ ജോൺ ഡോഹർട്ടി | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ജനനം | [1] ടാസ്മാനിയ, ഓസ്ട്രേലിയ | 22 നവംബർ 1982|||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വിളിപ്പേര് | എക്സ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉയരം | 178 സെ.മീ (5 അടി 10 ഇഞ്ച്) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | ഇടംകൈയ്യൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | ഇടംകൈയ്യൻ സ്ലോ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
റോൾ | ബൗളർ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 417) | 25 നവംബർ 2010 v ഇംഗ്ലണ്ട് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 14 മാർച്ച് 2013 v ഇന്ത്യ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 184) | 3 നവംബർ 2010 v ശ്രീലങ്ക | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 2 നവംബർ 2013 v ഇന്ത്യ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഏകദിന ജെഴ്സി നം. | 3 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2001–തുടരുന്നു | ടാസ്മാനിയ (സ്ക്വാഡ് നം. 24) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2011–തുടരുന്നു | ഹൊബാർട്ട് ഹരിക്കെയ്ൻസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: ESPN ക്രിക്കിൻഫോ, 5 ജനുവരി 2015 |
സേവിയർ ഡോഹർട്ടി (ജനനം: 22 നവംബർ 1982, ടാസ്മാനിയ, ഓസ്ട്രേലിയ) ഒരു ഓസ്ട്രേലിയൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കരനാണ്. ഒരു ഇടംകൈയ്യൻ ബാറ്റ്സ്മാനും. ഇടംകൈയ്യൻ സ്പിൻ ബൗളറുമാണ് അദ്ദേഹം. ആഭ്യന്തര ക്രിക്കറ്റിൽ ടാസ്മാനിയ ക്രിക്കറ്റ് ടീമിനു വേണ്ടിയാണ് അദ്ദേഹം കളിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ നടത്തിയ മികച്ച പ്രകടനങ്ങളുടെ അടിസ്ഥനത്തിൽ അദ്ദേഹം 2010 നവംബറിൽ ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആ മാസം തന്നെ അദ്ദേഹം ഏകദിന ക്രിക്കറ്റിലും, ടെസ്റ്റ് ക്രിക്കറ്റിലും അരങ്ങേറ്റം കുറിച്ചു.
നം. | എതിരാളി | വേദി | തീയതി | പ്രകടനം | മത്സരഫലം |
---|---|---|---|---|---|
1 | ശ്രീലങ്ക | ആർ. പ്രേമദാസ സ്റ്റേഡിയം, കൊളംബോ | 20 ഓഗസ്റ്റ് 2011 | 10–0–28–4; ബാറ്റ് ചെയ്തില്ല | വിജയിച്ചു [2] |