കൊല്ലം ശ്രീനാരായണ കോളേജിലെ ജന്തുശാസ്ത്രവിഭാഗം സെലക്ഷൻ ഗ്രേഡ് ലക്ചററാണ് കൊല്ലം പെരിനാട് ഞാറയ്ക്കൽ എസ്.എസ്.കോട്ടേജിൽ ഡോ.സൈനുദ്ദീൻ . ചരിത്ര8ൽ ഇന്റർനാഷനൽ ആസ്ട്രോണമിക്കൽ യൂണിയൻ ഇദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ഒരു ഗ്രഹത്തിന്]] 5178 പട്ടാഴി എന്ന് നാമകരണം ചെയ്തു[1] . കാലിഫോർണിയ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആർ. രാജമോഹൻ എന്ന ജ്യോതിശാസ്ത്രജ്ഞൻ 1989-ൽ കണ്ടെത്തിയതാണി ഗ്രഹം[2]. പരിസ്ഥിതിഗവേഷകൻ കൂടിയായ പട്ടാഴി വർണമഴ, മൊബൈൽ ടവറുകൾ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ, കൊതുകുകളുടെ ജൈവനിയന്ത്രണം തുടങ്ങിയ ഗവേഷണങൾ മാനിച്ചാണ് ഡോ. സൈനുദ്ദീന് ഗ്രഹത്തിന് പേരു ലഭിച്ച ത്.
{{cite news}}
: Check date values in: |accessdate=
(help)