സ്ഫിംഗോമോണസ് ജനുസ്സിലെ ഒരു ബാക്ടീരിയാ സ്പീഷീസാണ് സ്ഫിംഗോമോണസ് എലോഡിയ.
ക്ലിനിക്കൽ പരീക്ഷണങ്ങൾക്കാവശ്യമായതും അഗറിന് പകരമായി ഉപയോഗിക്കാവുന്നതുമായ ഗെല്ലൻ ഗം ഉൽപ്പാദിപ്പിക്കുന്നു എന്നതിനാൽ, ഈ ഇനം വളരെ പ്രധാനമാണ്. [3] ഖര മാധ്യമങ്ങളിൽ സൂക്ഷ്മാണുക്കളുടെ വളർച്ചയ്ക്ക് ഇതുപയോഗിക്കുന്നു. [4] ഗം ഉൽപ്പാദിപ്പിക്കുന്ന ബാക്ടീരിയയെ പ്രകൃതിദത്തമായ ഒരു താമരക്കുളത്തിൽ നിന്ന് ആദ്യമായി വേർതിരിച്ചപ്പോൾ, അക്കാലത്തെ ടാക്സോണമിക് വർഗ്ഗീകരണത്തെ അടിസ്ഥാനമാക്കി അതിനെ സ്യൂഡോമോണസ് എലോഡിയ എന്ന് വർഗ്ഗീകരിച്ചിരുന്നു.[5] എന്നാൽ, പിന്നീട് നിലവിലുള്ള ടാക്സോണമിക് വർഗ്ഗീകരണത്തെ അടിസ്ഥാനമാക്കി സ്ഫിംഗോമോണസ് എലോഡിയ എന്ന് പുനർ വർഗ്ഗീകരിച്ചു.[6]
↑Vartak NB, Lin CC, Cleary JM, Fagan MJ, Saier Jr MH "Glucose metabolism in 'Sphingomonas elodea': pathway engineering via construction of a glucose-6-phosphate dehydrogenase insertion mutant." Microbiology (1995) 141, pages 2339-2350.

↑"Glucose metabolism in Sphingomonas elodea': pathway engineering via construction of a glucose-6-phosphate dehydrogenase insertion mutant". Microbiology. 141 (9): 2339–50. 1995. doi:10.1099/13500872-141-9-2339. PMID7496544.
↑"Maltodextrin metabolism in Pseudomonas elodea during gellan fermentation". Proceedings of Annual Meeting of Society of Industrial Microbiology: 86. 1991.