അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഒരു ദിനോസർ ആണ് ഹിറോണോസോറസ്. ഇവ ഹദ്രോസറോയിഡേ എന്ന കുടുംബത്തിൽ പെടുന്ന ആണ് എന്ന് കരുതുന്നു. പൂർണമായ ഫോസ്സിൽ കിട്ടാത്ത ഇവയുടെ യഥാർത്ഥ ജെനുസ് ഇപ്പോൾ തീർച്ചയില്ല.[1] ഈ പേര് നോമെൻ ന്യൂഡം ആണ്. ജപ്പാനിൽ നിന്നാണ് ഫോസ്സിൽ കണ്ടുകിട്ടിയിടുള്ളത് .[2]