ഹൈയോഫോർബി അമാരികോളിസ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | H. amaricaulis
|
Binomial name | |
Hyophorbe amaricaulis | |
Synonyms | |
|
ഏകയായ പന എന്നും അറിയപ്പെടുന്ന ഹൈയോഫോർബി അമാരികോളിസ് (ശാസ്ത്രീയനാമം: Hyophorbe amaricaulis). [1] മൗറീഷ്യസിൽ മാത്രം കാണുന്ന ഒരു പനയാണ്. ഇതിന്റെ ജീവിച്ചിരിക്കുന്ന ഒരേ ഒരെണ്ണം [2] ഉള്ളത് മൗറീഷ്യസിലെ കുറേപിപെ സസ്യോദ്യാനത്തിലാണ്.