15262 അബ്ദെർഹാൽഡെൻ

15262 Abderhalden
കണ്ടെത്തൽ  and designation
കണ്ടെത്തിയത്F. Börngen
L. D. Schmadel
കണ്ടെത്തിയ സ്ഥലംTautenburg Obs.
കണ്ടെത്തിയ തിയതി12 October 1990
വിശേഷണങ്ങൾ
MPC designation15262 Abderhalden
പേരിട്ടിരിക്കുന്നത്
Emil Abderhalden
(physiologist)
1990 TG4 · 1978 PJ3
1978 RM3 · 1999 FO42
main-belt (outer) · Themis
ഭ്രമണപഥത്തിന്റെ സവിശേഷതകൾ
ഇപ്പോക്ക് 27 June 2015 (JD 2457200.5)
Uncertainty parameter 0
Observation arc37.36 yr (13,644 days)
അപസൗരത്തിലെ ദൂരം3.6813 AU
ഉപസൗരത്തിലെ ദൂരം2.7386 AU
3.2100 AU
എക്സൻട്രിസിറ്റി0.1468
5.75 yr (2,101 days)
190.47°
ചെരിവ്0.6373°
5.6279°
287.35°
ഭൗതിക സവിശേഷതകൾ
അളവുകൾ8.43 km (calculated)
3.5327±0.0012 h
0.08 (assumed)
C
13.3

15262 അബ്ദെർഹാൽഡെൻ1990 TG4 സൗരയൂഥത്തിന്റെ അതിർത്തിയിലുള്ള ഉൽക്കാബെൽറ്റിന്റെ പുറംഭാഗത്തുള്ള കാർബൺ കൊണ്ടുള്ള ഒരു ഉൽക്കാഗ്രഹമാണ്. ഇതിനു 8 കിലോമീറ്റർ മാത്രമേ വ്യാസമുള്ളൂ. ജർമ്മൻ ജ്യോതിശാസ്ത്രജ്ഞരായ ലുറ്റ്സ്, ഫ്രൈമുട് എന്നിവർ ചേർന്ന് ജർമ്മനിയിലെ കാൾ ഷ്വാഴ്സ്ചൈൽഡ് നിരീക്ഷണകേന്ദ്രത്തിൽ നിന്നും 1990 ഒക്ടോബർ 12നു ആണിതു കണ്ടെത്തിയത്.

ഇത് സൂര്യനെ 2.7-3.7 ആസ്ട്രോണമിക്കൽ യൂണിറ്റ് ദൂരത്തിൽ 5 വർഷവും 9 മാസവും കൊണ്ട് ആണു ഭ്രമണം ചെയ്യുന്നത്.

ഈ കുള്ളൻ ഗ്രഹത്തെ സ്വിസ്സ് ജൈവരസതന്ത്രശാസ്ത്രജ്ഞനായ എമിൽ അബ്ദെർഹാൽഡെൻ (1877–1950) എന്ന ശാസ്ത്രജ്ഞന്റെ പേരു നൽകിവിളിക്കുന്നു.

അവലംബം

[തിരുത്തുക]
  • Schmadel, Lutz D. (2007). Dictionary of Minor Planet Names – (15262) Abderhalden. Springer Berlin Heidelberg. p. 822.
  • "15262 Abderhalden (1990 TG4)". Minor Planet Center.