60-മത്‌ ഫിലിംഫെയർ പുരസ്കാരം സൗത്ത്

60-ആം ഫിലിംഫെയർ പുരസ്‌കാരം സൗത്ത്
തിയ്യതി20 ജൂലൈ 2013
സ്ഥലംഹൈദരാബാദ്, തെലങ്കാന ഇന്ത്യ
അവതരണംSundeep Kishan
Chinmayi
നിർമ്മാണംഐഡിയ സെല്ലുലാർ
  ഫിലിംഫെയർ പുരസ്‌കാരം സൗത്ത്  

ദക്ഷിണേന്ത്യൻ ചലച്ചിത്ര രംഗത്ത് മികച്ച വ്യക്തികൾക്ക് ദി ടൈംസ് ഗ്രൂപ്പ് വർഷംതോറും നൽകിവരുന്ന പുരസ്കാരമാണ് ഫിലിംഫെയർ പുരസ്‌കാരം സൗത്ത്. 2012-ൽ മലയാളം, തമിഴ്, കന്നഡ, തെലുഗു എന്നീ നാല് ദക്ഷിണേന്ത്യൻ ഭാഷാ ചിത്രങ്ങളിലെ മികച്ച ചിത്രങ്ങൾക്കും, നടീ നടന്മാർക്കും 2013 ജൂലൈ 20 ന് ഹൈദരാബാദിൽ വച്ചു നടന്ന 60-മത് ഫിലിംഫെയർ പുരസ്‌കാരനിശയിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.[1]

സംഗീതരംഗത്തെ സീനിയർ - ജൂനിയർ മൽസരവും ഇത്തവണ 60-മത് പുരസ്‌കാരനിശയിൽ ഉൾപ്പെടുത്തിയിരുന്നു.[2]

മലയാളം ചലച്ചിത്രരംഗത്തെ നാമനിർദ്ദേശപട്ടിക

[തിരുത്തുക]

വിജയികളെ ആദ്യം പട്ടികപ്പെടുത്തി, ബോൾഡ്ഫെയ്സിൽ ഹൈലൈറ്റ് ചെയ്‌തിരിക്കുന്നത്‌.

മികച്ച ചിത്രം മികച്ച സംവിധായകൻ
മികച്ച നടൻ മികച്ച നടി
മികച്ച സഹനടൻ മികച്ച സഹനടി
മികച്ച സംഗീതസംവിധായകൻ മികച്ച ഗനരചയിതാവ്‌
മികച്ച ഗായകൻ മികച്ച ഗായിക

അവലംബം

[തിരുത്തുക]
  1. "60-മത്‌ ഫിലിംഫെയർ പുരസ്കാരം സൗത്ത് -വിജയികൾ". Archived from the original on 2013-07-23. Retrieved 2013-07-21. Archived 2013-07-23 at the Wayback Machine.
  2. "60-മത്‌ ഫിലിംഫെയർ പുരസ്കാരം സൗത്ത്". Archived from the original on 2013-07-17. Retrieved 2013-07-20.