Jean Guillaume Bruguière

cover of the book "Tableau Encyclopédique et Methodique des Trois Règnes de la Nature"

ഫ്രഞ്ചുകാരനായ ഒരു ഡോക്ടറും, ജന്തുശാസ്ത്രജ്ഞനും, നയതന്ത്രജ്ഞനും ആയിരുന്നു Jean Guillaume Bruguière (1749–1798).

ഇദ്ദേഹം Montpellier -ൽ 1749 ജൂലൈ 19 നാണ് ജനിച്ചത്. [1] University of Montpellier -ൽ ഡോക്ടറായിരുന്ന അദ്ദേഹത്തിന് നട്ടെല്ലില്ലാത്ത ജന്തുക്കളിൽ, പ്രത്യേകിച്ച് ഒച്ചുകളിൽ (gastropods) താല്പര്യമുണ്ടായിരുന്നു.

വൈദഗ്ദ്ധ്യം

[തിരുത്തുക]

അദ്ദേഹം നാമകരണം ചെയ്ത 140 -ഓളം ജനുസുകളിലും സ്പീഷിസുകളിലും ഉൾപ്പെട്ടവ:

ജനുസുകൾ
സ്പീഷിസുകൾ

The genus Bruguiera (mangrove trees from the family Rhizophoraceae) was named by Jean-Baptiste Lamarck in his honor. Bruguière Peak in Antarctica is named after Jean Guillaume Bruguière.

ഇവയും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Comptes rendus du Congrès national des sociétés savantes: Section des sciences. (1961) page 173. author and title of article?
  2. "Author Query for 'Brug.'". International Plant Names Index.