അംബാസമുദ്രം

അംബാസമുദ്രം
നഗരം
അംബാസമുദ്രം is located in Tamil Nadu
അംബാസമുദ്രം
അംബാസമുദ്രം
ഇന്ത്യയിലെ തമിഴ്നാട്ടിൽ സ്ഥാനം
Coordinates: 8°42′0″N 77°28′12″E / 8.70000°N 77.47000°E / 8.70000; 77.47000
Country India
StateTamil Nadu
DistrictTirunelveli
ഭരണസമ്പ്രദായം
 • ChairmanMrs. Selvi (2012- Till Date)
ഉയരം
76 മീ(249 അടി)
ജനസംഖ്യ
 (2011)
 • ആകെ35,645
Languages
 • OfficialTamil
സമയമേഖലUTC+5:30 (IST)
PIN
627401
Telephone code(91)4634
വാഹന റെജിസ്ട്രേഷൻTN-76
വെബ്സൈറ്റ്municipality.tn.gov.in/Ambasamudram

തിരുനെൽവേലി ജില്ലയിലെ ഒരു താലൂക്കും നഗരസഭയുമാണ് അംബാസമുദ്രം (തമിഴ്: அம்பாசமுத்திரம்). തിരുനെൽവേലി-പാപനാശം സംസ്ഥാനപാതയിൽ തിരുനെൽവേലിയിൽ നിന്നും 35 കിലോമീറ്റർ കിഴക്കാണ് അംബാസമുദ്രത്തിൻറെ സ്ഥാനം. അംബൈ എന്ന പേരിലും അറിയപ്പെടുന്നു.

സമീപ പട്ടണങ്ങൾ

[തിരുത്തുക]
  • പാപനാശം
  • ചേരന്മഹാദേവി
  • വീരവനല്ലൂർ
  • കല്ലിടകുറിച്ചി

മുഖ്യ ആകർഷണങ്ങൾ

[തിരുത്തുക]
  • മാഞ്ചോല തേയില തോട്ടങ്ങൾ
  • മണിമുത്താർ ഡാം
  • മണിമുത്താർ വെള്ളച്ചാട്ടം
  • അഗത്യാർ വെള്ളച്ചാട്ടം
  • താമരഭരണി നദി
  • പാപനാശം ഡാം