വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | അക്‌ഷർ രാജേഷ്ഭായ് പട്ടേൽ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ജനനം | ആനന്ദ്, ഗുജറാത്ത് ഇന്ത്യ | 20 ജനുവരി 1994|||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | ഇടംകൈയ്യൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | ഇടംകൈയ്യൻ സ്ലോ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
റോൾ | ഓൾ റൗണ്ടർ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2012–തുടരുന്നു | ഗുജറാത്ത് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2013 | മുംബൈ ഇന്ത്യൻസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2014–തുടരുന്നു | കിങ്സ് XI പഞ്ചാബ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: ക്രിക്കിൻഫോ, 2 സെപ്റ്റംബർ 2014 |
അക്‌ഷർ പട്ടേൽ (ജനനം: 20 ജനുവരി 1994, ആനന്ദ്, ഗുജറാത്ത്, ഇന്ത്യ) ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്. ഒരു ഓൾറൗണ്ടറായ അദ്ദേഹം ഇടംകൈയ്യൻ ബാറ്റ്സ്മാനും, ഇടംകൈയ്യൻ സ്ലോ ബൗളറുമാണ്. ആഭ്യന്തര ക്രിക്കറ്റിൽ ഗുജറാത്ത് ടീമിനുവേണ്ടിയും ഐ.പി.എല്ലിൽ കിങ്സ് XI പഞ്ചാബ് ടീമിനുവേണ്ടിയുമാണ് അദ്ദേഹം കളിക്കുന്നത്. ക്രിക്കറ്റ് ലോകകപ്പ് 2015നുള്ള ഇന്ത്യൻ ടീമിലെ ഒരംഗമാണ് അദ്ദേഹം.