Agasthyamalai Hills (Ashambu Hills) | |
---|---|
Agasthyamalai, the highest of 26 peaks in these hills over 1,600 മീറ്റർ (5,200 അടി) | |
ഉയരം കൂടിയ പർവതം | |
Elevation | 1,868 മീ (6,129 അടി) |
Prominence | 1,668 മീ (5,472 അടി) |
Coordinates | 8°39′N 77°13′E / 8.650°N 77.217°E |
മറ്റ് പേരുകൾ | |
English translation | Mountains of the medicine maker |
Language of name | Tamil |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
സ്ഥാനം | Kerala & Tamil Nadu, South India |
Parent range | Western Ghats |
Topo map | ![]() |
ഭൂവിജ്ഞാനീയം | |
Age of rock | Cenozoic, 100 to 80 mya |
Mountain type | Fault Description |
Climbing | |
Easiest route | trekking via Peppara Wildlife Sanctuary |
Pothigai Hills | |
---|---|
പ്രമാണം:Pothigai Hills Range.jpg | |
ഉയരം കൂടിയ പർവതം | |
Elevation | 1,866 മീ (6,122 അടി) |
Prominence | 1,668 മീ (5,472 അടി) ![]() |
Coordinates | 8°37′00.09″N 77°14′46.50″E / 8.6166917°N 77.2462500°E |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
സ്ഥാനം | Thiruvananthapuram district, Tirunelveli district, Kanyakumari district, India |
Parent range | Anaimalai Hills |
തെക്കേ ഇന്ത്യയിലെ പശ്ചിമഘട്ടത്തിലെ തെക്കേ അറ്റത്തുള്ള മലനിരകളാണ് അഗസ്ത്യമല. ഇത് പൊതിഗെ മലനിരകൾ എന്നും അറിയപ്പെടുന്നു. തമിഴ് ഭാഷക്ക് ആദ്യ വ്യാകരണം നൽകിയ അഗസ്ത്യ(അകട്ടിയൻ) ഉണ്ടായിരുന്ന സ്ഥലമാണ് പൊതിഗൈ മല എന്നാണ് വിശ്വാസം. ഈ വ്യാകരണമാണ് പിന്നീട് തൊൽകാപ്പിയത്തിൽ അദ്ദേഹത്തിന്റെ ശിഷ്യന്മാരിലൊരാൾ ചിട്ടപ്പെടുത്തിയത്.