Augustine Washington | |
---|---|
ജനനം | November 12, 1694 |
മരണം | April 12, 1743 (aged 48) Ferry Farm, Stafford County, Colony of Virginia |
ദേശീയത | British French (through Nicolas Martiau) |
തൊഴിൽ | Planter |
ഉയരം | 6 അടി (1.82880 മീ)* |
ജീവിതപങ്കാളി(കൾ) | Jane Butler
(m. 1715; died 1730) |
കുട്ടികൾ | Butler Washington Lawrence Washington Augustine Washington, Jr. Jane Washington George Washington Betty Washington Lewis Samuel Washington John Augustine Washington Charles Washington Mildred Washington |
മാതാപിതാക്ക(ൾ) | Lawrence Washington (father) Mildred Warner (mother) |
അഗസ്റ്റിൻ വാഷിങ്ടൺ ആദ്യ യു.എസ്. പ്രസിഡൻറായിരുന്ന ജോർജ്ജ് വാഷിങ്ടണിൻറെ പിതാവായിരുന്നു. ജീവിതകാലം 12 നവംബർ 1694 മുതൽ 12 ഏപ്രിൽ 1743 വരെ. വെർജീനിയ കോളനിയിലെ ഭൂവുടമയും തോട്ടമുടമയുമായിരുന്നു അദ്ദേഹം. അതോടൊപ്പം ഒരു വലിയ സംഘം അടിമകളുടെ ഉടമയുമായിരുന്നു അദ്ദേഹം.