അഗ്നിമൃഗം | |
---|---|
സംവിധാനം | എം. കൃഷ്ണൻ നായർ |
നിർമ്മാണം | എം. കുഞ്ചാക്കോ |
രചന | കാനം ഇ.ജെ. |
തിരക്കഥ | തോപ്പിൽ ഭാസി |
അഭിനേതാക്കൾ | പ്രേം നസീർ ഷീല സത്യൻ കെ.പി. ഉമ്മർ അടൂർ പങ്കജം |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | വയലാർ |
ചിത്രസംയോജനം | വി.പി. കൃഷ്ണൻ |
വിതരണം | എക്സെൽ റിലീസ് |
റിലീസിങ് തീയതി | 19/11/1971 |
രാജ്യം | ![]() |
ഭാഷ | മലയാളം |
എക്സൽ പ്രൊഡക്ഷന്റെ ബാനറിൽ എം. കുഞ്ചാക്കോ നിർമിച്ച മലയാളചലച്ചിത്രമാണ് അഗ്നിമൃഗം. എക്സൽ റിലീസ് വിതരണം ചെയ്ത ഈ ചിത്രം കേരളത്തിൽ 1971 നവംബർ 19-ന് പ്രദർശനം ആരംഭിച്ചു.[1]
ക്ര.നം. | താരം | വേഷം |
---|---|---|
1 | സത്യൻ | മുകുന്ദൻ |
2 | ഷീല | ഭാനുമതി |
3 | കെ.പി. ഉമ്മർ | രവീന്ദ്രൻ |
4 | പ്രേം നസീർ | രമേശ് |
5 | രവിചന്ദ്രൻ | വിജയൻ |
6 | അടൂർ ഭാസി | *[[]] പി.സി. പിള്ള |
7 | അടൂർ പങ്കജം | കാർത്യായനി |
8 | ആലുംമൂടൻ | ഡൊമനിക് |
9 | ജി.കെ. പിള്ള | ജയപാലൻ |
10 | ജയകുമാരി | വള്ളി |
11 | കോട്ടയം ചെല്ലപ്പൻ | കൈലാസനാഥൻ |
12 | എസ്.പി. പിള്ള | ശങ്കുണ്ണി |
13 | ജോഷി | കൊലയാളി |
==പിന്നണിഗായകർ==.[1]
ക്ര. നം. | ഗാനം | ആലാപനം |
---|---|---|
1 | പ്രേമം സ്ത്രീപുരുഷ പ്രേമം | കെ ജെ യേശുദാസ് |
2 | തെന്മല വന്മല | എൽ ആർ ഈശ്വരി |
3 | കാർകുഴലീ കരിങ്കുഴലീ | ബി വസന്ത |
4 | അളകാപുരി | കെ ജെ യേശുദാസ്, മാധുരി |
5 | മരുന്നോ നല്ല മരുന്ന് | കെ ജെ യേശുദാസ്, കോറസ്.[4] |
{{cite web}}
: Cite has empty unknown parameter: |1=
(help)