അങ്കമാലി തീവണ്ടി നിലയം ഇന്ത്യൻ റെയിൽവേ സ്റ്റെഷൻ | |
---|---|
സ്ഥലം | |
ജില്ല | എറണാകുളം |
സംസ്ഥാനം | കേരളം |
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം | സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം + 17 മീറ്റർ |
പ്രവർത്തനം | |
കോഡ് | AFK |
സോണുകൾ | SR |
പ്ലാറ്റ്ഫോമുകൾ | 3 |
ചരിത്രം |
ഏറണാകുളം ജില്ലയിലെ പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനിൽ ഒന്നാണ് അങ്കമാലി റെയിൽവേ സ്റ്റേഷൻ.[1] ആദി ശങ്കരാചാര്യർ ജനിച്ച കാലടിക്ക് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ആണ് അങ്കമാലി .ഇവിടെ നിന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ഡൽഹി, മുംബൈ, ചെന്നൈ, തിരുവനന്തപുരം, കൊച്ചി, കോയമ്പത്തൂർ, കോഴിക്കോട് ,മംഗലാപുരം,ബാംഗ്ലൂർ എന്നിവിടങ്ങളിലേക്ക് നിരവധി തീവണ്ടികൾ ലഭ്യമാണ്. കൂടാതെ നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരും ഈ സ്റ്റേഷൻ ഉപയോഗിച്ചു വരുന്നു.
പാസ്സഞ്ചർ
ബസ് സ്റ്റാൻഡിൽ നിന്ന് 2 കി.മി അകലെയാണ് റെയിൽവേ സ്റ്റേഷൻ .കാലടിയിലെക്ക് 8 കി.മി ദൂരമുണ്ട് .നിരവധി ബസുകളും ഓട്ടോ ,ടാക്സികളും ലഭ്യമാണ്.
{{cite news}}
: CS1 maint: bot: original URL status unknown (link)