അച്ഛന്റെ ആൺമക്കൾ | |
---|---|
![]() പോസ്റ്റർ | |
സംവിധാനം | ചന്ദ്രശേഖരൻ |
നിർമ്മാണം | പ്രഭാകരൻ നടരാജൻ |
കഥ | സതീഷ് മണ്ണൂർ |
തിരക്കഥ | എൻ.എം. നവാസ് |
അഭിനേതാക്കൾ | |
സംഗീതം | ജാസി ഗിഫ്റ്റ് |
ഗാനരചന | ശരത് വയലാർ സന്തോഷ് വർമ്മ |
ഛായാഗ്രഹണം | ദിലീപ് രാമൻ |
ചിത്രസംയോജനം | കെ. രാജഗോപാൽ |
സ്റ്റുഡിയോ | രാജപ്രഭ ക്രിയേഷൻസ് |
വിതരണം | ഹോളിവുഡ് പിക്ചേഴ്സ് |
റിലീസിങ് തീയതി | 2012 മാർച്ച് 2 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ചന്ദ്രശേഖരൻ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അച്ഛന്റെ ആൺമക്കൾ. ശരത് കുമാർ, മേഘന രാജ്, നെടുമുടി വേണു എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.[1][2] സതീഷ് മണ്ണൂരിന്റെ കഥയ്ക്ക് എൻ.എം. നവാസാണ് തിരക്കഥയും സംഭാഷണവും രചിച്ചത്.
സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ജാസി ഗിഫ്റ്റ്.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗാനരചന | ഗായകർ | ദൈർഘ്യം | ||||||
1. | "കണ്ണും കണ്ണും" | ശരത് വയലാർ | ബിജു നാരായണൻ, രാജലക്ഷ്മി | |||||||
2. | "മനസ്സൊരു നാട്ടുപെണ്ണിനെ" | ശരത് വയലാർ | സുജാത മോഹൻ, ശ്രീനിവാസ് | |||||||
3. | "വെള്ളിവെയിലും" | സന്തോഷ് വർമ്മ |