Phra Bodhiñāṇathera (Chah Subaddho) | |
---|---|
മതം | Buddhism |
വിദ്യാഭ്യാസം | Theravada, Maha Nikaya |
മറ്റു പേരു(കൾ) | Luang Por Chah (หลวงพ่อชา), Luang Pu Chah (หลวงปู่ชา), Ajahn Chah (อาจารย์ชา), Chao Khun Bodhinyana Thera (เจ้าคุณโพธิญาณเถระ)[1] |
Dharma name(s) | Subhaddo |
Personal | |
ദേശീയത | Thai |
ജനനം | Chah Chotchuang 17 ജൂൺ 1918 Ubon, Thailand |
മരണം | 16 ജനുവരി 1992 Ubon, Thailand | (പ്രായം 73)
Senior posting | |
Title | Phra Bodhiñanathera (1973)[2] |
Religious career | |
അദ്ധ്യാപകൻ | Ven. Ajahn Mun Bhuridatta, Ven. Ajahn Thongrat, Ven. Ajahn Kinaree |
വിദ്യാർത്ഥികൾ | Ajahn Brahm, Ajahn Sumedho |
വെബ്സൈറ്റ് | ajahnchah.org watnongpahpong.org watpahnanachat.org |
തായ് ലാൻഡിലെ ബുദ്ധമതസന്യാസിയും, ബുദ്ധമതാദ്ധ്യാപകനും ആയിരുന്നു അജൻ ചഎന്നറിയപ്പെട്ടിരുന്ന ച ശുഭാദോ. (ജ:17 ജൂൺ 1918 – മ:16 ജനു: 1992). കാനനപാരമ്പര്യം പുലർത്തുന്ന തായ് ബുദ്ധമതശാഖയുടെ ഒരു പ്രധാന ആചാര്യനുമായിരുന്നു ച.[3]
പാശ്ചാത്യനാടുകളിൽ സ്ഥവിർവാദ ബുദ്ധമതം (സംസ്കൃതം: स्थविरवाद; പാലിi: थेरवाद)പ്രചരിപ്പിയ്ക്കുന്നതിൽ അജൻ ചാ ശ്രദ്ധ ചെലുത്തിയിരുന്നു.[4] ചാ യുടെ നിരവധി പ്രഭാഷണങ്ങളും സംവാദങ്ങളും പ്രസിദ്ധീകരിയ്ക്കപ്പെട്ടിട്ടുണ്ട്.