വ്യക്തിഗത വിവരങ്ങൾ | |||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | Anjum Chopra | ||||||||||||||||||||||||||||||||||||||||||||||||||||
ജനനം | New Delhi, India | 20 മേയ് 1977||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | Left-handed | ||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | Right-arm medium | ||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | |||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | |||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 46) | 17 November 1995 v England | ||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 29 August 2006 v England | ||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 42) | 12 February 1995 v New Zealand | ||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 21 March 2009 v Australia | ||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടി20 (ക്യാപ് 2) | 5th August 2006 v England | ||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടി20 | 23rd March 2012 v Australia | ||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | |||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | ||||||||||||||||||||||||||||||||||||||||||||||||||||
Air India Women | |||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | |||||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: Cricinfo, 16 September 2014 |
ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരമാണ് അഞ്ജും ചോപ്ര. ഇംഗ്ലീഷ്: Anjum Chopra (ജനനം: 20 മേയ് 1977 ) ന്യൂഡൽഹി. 9 വയസ്സുള്ളപ്പോഴാണ് ആദ്യമായി ക്രിക്കറ്റ് കളിച്ചുതുടങ്ങിയത്. സ്കൂൾ കാലത്ത് അത്‌ലറ്റിക്സിലും ബാസ്കറ്റ് ബോളിലും മറ്റു സ്പോർട്സ് ഇനങ്ങളിലും മത്സരിച്ചിരുന്നു. ഇന്ത്യക്കുവേണ്ടി 12 ടെസ്റ്റിലും 116 ഏകദിനങ്ങളിലും കളിച്ചിട്ടുള്ള അഞ്ജും ഇടതു കയ്യൻ ബാറ്റിങ്ങും വലതു കൈ ബൗളിങ്ങുമാണ് ചെയ്യുന്നത്.[1][2]
1977 മേയ് 20 നു ന്യൂഡൽഹിയിൽ ജനിച്ചു. അച്ഛൻ കൃഷ്ണബാൽ ചോപ്ര, അമ്മ പൂനം ചോപ്ര. തികഞ്ഞ സ്പോർട്ട്സ് കുടുംബത്തിലാണ് അഞ്ജും ജനിച്ചത്. അമ്മൂമ്മ വേദപ്രകാശ് സാഹ്നി ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള കായികതാരമാണ്. അമ്മ പൂനം ചോപ്ര ഗുഡിയർ കാർ റാലി ജേതാവും സ്പോർട്ട്സ് പ്രേമിയും ആയിരുന്നു. അച്ഛൻ കൃഷ്ണൻ ബാൽ ചോപ്ര ഗോൾഫ് കളിക്കാരനാണ്. സഹോദയുരൻ നിർവാൺ ചോപ്ര ഡൽഹിയെ പ്രതിനിധീകരിച്ച് 17, 19 വയസ്സിനു താഴെയുള്ളവരുടെ ക്രിക്കറ്റ് കളിച്ചിട്ടുണ്ട്.