വ്യക്തിവിവരങ്ങൾ | ||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ദേശീയത | Indian | |||||||||||||||||||||||||||||||
ജനനം | Chandigarh, India | 5 ജനുവരി 1994|||||||||||||||||||||||||||||||
Sport | ||||||||||||||||||||||||||||||||
രാജ്യം | ഇന്ത്യ | |||||||||||||||||||||||||||||||
കായികയിനം | Shooting | |||||||||||||||||||||||||||||||
Event(s) | Air rifle | |||||||||||||||||||||||||||||||
Medal record
|
അഞ്ജും മൗഡ്ഗിൽ (ജനനം: ജനുവരി 5, 1994) ഒരു ഇന്ത്യൻ ഷൂട്ടറാണ് . ചണ്ഡീഗഡ് സ്വദേശിയായ അഞ്ജും ഷൂട്ടിംഗിൽ പഞ്ചാബ് ടീമിനെ പ്രതിനിധീകരിക്കുന്നു. നിലവിൽ സ്പോർട്സ് സൈക്കോളജിയിൽ മാസ്റ്റേഴ്സ് ഡിഗ്രി പഠിച്ചുകൊണ്ടിരിക്കുന്നു. അഞ്ജും ഒരു ചിത്രകാരികൂടിയാണ്. [1] [2] [3] [4] [5]
അഞ്ജും ചണ്ഡീഗഢ് സ്വദേശിയാണ്. 2009 ലാണ് ഷൂട്ടിംഗിൽ പരിശീലനം തുടങ്ങിയത്.
2018 ൽ മെക്സിക്കോയിലെ ഐഎസ്എസ്എഫ് ലോകകപ്പിൽ നടന്ന വനിതാ 50 റൈഫിൾ 3 പൊസിഷനുകളിൽ (3P) ഒരു വെള്ളി മെഡൽ സ്വന്തമാക്കി. കോമൺവെൽത്ത് ഗെയിംസിൽ 2018 ൽ വനിതാ വിഭാഗത്തിൽ 455.7 പോയന്റ് നേടിയാണ് വെങ്കലം നേടിയത്. 151.9 പോയിന്റും 157.1 പോയിൻറുമായി വനിതകളുടെ 50 മീറ്റർ റൈഫിൾ മൂന്നാം സ്ഥാനത്ത്. യോഗ്യതാ റൗണ്ടിൽ സി.ഡബ്ല്യൂജി യോഗ്യതാ റിക്കോഡ് തകർത്തു. മൗഡ്ഗിൽ 589 പോയന്റാണ് നേടിയത് (196 നീലിങ്ങിൽ നിന്ന് 199 പ്രോണിൽ നിന്ന് 194 സ്റ്റാന്റിംഗിൽ നിന്ന്). [6] [2] [2]
{{cite news}}
: Empty citation (help)