അടിമകൾ | |
---|---|
സി.ഡി.കവർ | |
സംവിധാനം | കെ.എസ്. സേതുമാധവൻ |
നിർമ്മാണം | എം.ഒ. ജോസഫ് |
രചന | പമ്മൻ |
തിരക്കഥ | തോപ്പിൽ ഭാസി |
അഭിനേതാക്കൾ | സത്യൻ പ്രേം നസീർ അടൂർ ഭാസി ഷീല ശാരദ |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | വയലാർ |
ചിത്രസംയോജനം | എം.എസ്. മണി |
വിതരണം | വിമലാ രിലീസ് |
റിലീസിങ് തീയതി | 05/04/1969 |
രാജ്യം | ![]() |
ഭാഷ | മലയാളം |
മഞ്ഞിലാസിന്റെ ബാനറിൽ എം.ഒ ജോസഫ് നിർമിച്ച മലയാളചലച്ചിത്രമാണ് അടിമകൾ. വിമലറിലീസ് വിതരണം ചെയ്ത അടിമകൾ 1969 ഏപ്രിൽ 5-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]
ക്ര.നം. | ഗാനം | ആലാപനം |
---|---|---|
1 | ചെത്തി മന്ദാരം തുളസി | പി സുശീല |
2 | നാരായണം ഭജേ | പി ജയചന്ദ്രൻ, കോറസ് |
3 | ഇന്ദുമുഖീ | പി ജയചന്ദ്രൻ |
4 | താഴമ്പൂ മണമുള്ള | എ എം രാജ |
5 | മാനസേശ്വരീ മാപ്പുതരൂ | എ എം രാജ.[2] |
6 | ലളിതലവംഗ | പി ലീല (പരമ്പരാഗതം - ജയദേവൻ).[1] |