വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
അഡ എല്ലെൻ ബെയ്ലി | |
---|---|
ജനനം | |
മരണം | 8 ഫെബ്രുവരി 1903 | (പ്രായം 45)
ദേശീയത | ഇംഗ്ലീഷ് |
മറ്റ് പേരുകൾ | എഡ്ന ലിയാൽ |
തൊഴിൽ | നോവലിസ്റ്റ് |
ഒപ്പ് | |
അഡ എല്ലെൻ ബെയ്ലി (ജീവിതകാലം: മാർച്ച് 25, 1857 മുതൽ ഫെബ്രുവരി 8, 1903 വരെ), ഒരു ഇംഗ്ലീഷ് നോവലിസ്റ്റും ആദ്യകാല സ്ത്രീ സ്വതന്ത്ര്യവാദിയുമായിരുന്നു.[1] ഒരു അഭിഭാഷകൻറെ നാലു കുട്ടികളിൽ ഇളയവളായി ബ്രിഗ്ട്ടണിലാണ് അവർ ജനിച്ചത്. ചെറു പ്രായത്തിൽത്തന്നെ മാതാപിതാക്കളെ നഷട്ടപ്പെട്ട അഡ എല്ലെൻ ബെയ്ലി തന്റെ യൌവ്വനകാലം അമ്മാവനോടൊപ്പം സറേയിലും ബ്രിഗ്ട്ടണിലെ ഒരു സ്വകാര്യ വിദ്യാലയത്തിലുമായാണ് കഴിച്ചുകൂട്ടിയത്. ജീവിതകാലം മുഴുവൻ അവിവാഹിതയായിരുന്ന അവർ തൻറെ വിവാഹിതരായ രണ്ടു സഹോദരിമാരോടൊപ്പവും ഹിയർഫോർഡ്ഷെയറിലെ ബോസ്ബറിയിലെ പുരോഹിതനുമായിരുന്ന സഹോദരനൊപ്പവുമാണ് ശിഷ്ടകാലം ജീവിച്ചത്.