അഡിയാൻറം റഡ്ഡിയാനം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Subfamily: | |
Genus: | |
Species: | A. raddianum
|
Binomial name | |
Adiantum raddianum |
ഡെൽറ്റ മെയിഡെൻഹെയർ ഫേൺ എന്നും അറിയപ്പെടുന്ന അഡിയാൻറം റഡ്ഡിയാനം വീടിനകത്ത് വളർത്തുന്ന ഏറ്റവും പ്രശസ്തമായ ഫേണുകളിൽ ഒന്നാണ്.[2][3] മനുഷ്യന്റെ മുടി പോലെ തോന്നിക്കുന്ന കറുത്ത തിളങ്ങുന്ന, ഇലകളുടെ തണ്ടുകളാണ് ഡെൽറ്റ മെയിഡെൻഹെയർ ഫേൺ എന്ന സാധാരണനാമം ഇതിന് ലഭിക്കാനിടയാക്കിയത്. ത്രികോണാകൃതിയിലുള്ള ഇലകൾ ക്രമീകരിച്ചിരിക്കുന്ന തണ്ട് തുടക്കത്തിൽ പകുതിമാത്രം നിവർന്നതും അറ്റത്തെത്തുമ്പോഴേയ്ക്കും കീഴോട്ടു നോക്കിനിൽക്കുന്നവിധത്തിൽ അല്പം താണ് കാണപ്പെടുന്നു. തണ്ടിന് 12 ഇഞ്ച് (30 സെന്റിമീറ്റർ) നീളവും 6 ഇഞ്ച് (15 സെന്റീമീറ്റർ) വീതിയും കാണപ്പെടുന്നു.[4]