Personal information | |||
---|---|---|---|
Full name | Adrián Nicolás Luna Retamar | ||
Date of birth | 12 ഏപ്രിൽ 1992 | ||
Place of birth | Tacuarembó, Uruguay | ||
Height | 1.69 മീ (5 അടി 7 ഇഞ്ച്) | ||
Position(s) | Attacking midfielder, winger, forward | ||
Club information | |||
Current team | Kerala Blasters | ||
Number | 10 | ||
Youth career | |||
Progreso | |||
Montevideo Wanderers | |||
Defensor Sporting | |||
Senior career* | |||
Years | Team | Apps | (Gls) |
2010–2011 | Defensor Sporting | 38 | (4) |
2011–2013 | Espanyol | 0 | (0) |
2011–2012 | → Gimnàstic (loan) | 18 | (2) |
2012 | → Sabadell (loan) | 12 | (0) |
2012–2013 | → Nacional (loan) | 20 | (3) |
2013–2015 | Defensor Sporting | 51 | (12) |
2015–2019 | Veracruz | 89 | (7) |
2015–2016 | → Venados (loan) | 23 | (5) |
2019–2021 | Melbourne City | 49 | (8) |
2021– | Kerala Blasters | 52 | (13) |
National team | |||
2009 | Uruguay U17 | 5 | (2) |
2011 | Uruguay U20 | 14 | (7) |
*Club domestic league appearances and goals, correct as of 13:30, 3 December 2023 (UTC) |
ഒരു ഉറുഗ്വേൻ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ് അഡ്രിയാൻ നിക്കോളാസ് ലൂണ റെറ്റാമർ(ജനനം: ഏപ്രിൽ 12, 1992) , അദ്ദേഹം ക്യാപ്റ്റൻ ആയ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് കേരള ബ്ലാസ്റ്റേഴ്സിന്റെ മിഡ്ഫീൽഡറായോ ഫോർവേഡ് ആയോ കളിക്കുന്നു
ടാക്വാറംബോയിൽ ജനിച്ച ലൂണ, ഉറുഗ്വേയിലെ പ്രോഗ്രെസോ, മോണ്ടെവീഡിയോ വാണ്ടറേഴ്‌സ്, ഡിഫൻസർ സ്‌പോർട്ടിംഗ് എന്നിവയുടെ അക്കാദമികളിൽ തന്റെ യുവ ജീവിതം ആരംഭിച്ചു. ഒടുവിൽ ഡിഫൻസറുടെ U-19 ആയും 2010-ൽ ആദ്യ ടീമിലുമായി അദ്ദേഹം സ്ഥാനക്കയറ്റം നേടി. 2010 ഫെബ്രുവരി 6-ന് നാഷനലിനെതിരെ ഡിഫൻസർ സ്പോർട്ടിംഗിലൂടെയാണ് ലൂണ തന്റെ ആദ്യ ടീമിൽ അരങ്ങേറ്റം കുറിച്ചത്..[1]
കായിക സ്ഥാനമാനങ്ങൾ | ||
---|---|---|
മുൻഗാമി | Kerala Blasters FC Captain 2023– |
പിൻഗാമി |