അഡ്വഞ്ചേഴ്സ് ഇൻ ദിനോസർ സിറ്റി

Adventures in Dinosaur City
വിതരണംRepublic Pictures Home Video
സംവിധാനംBrett Thompson
നിർമ്മാണംLuigi Cingolani
Lisa Morton
രചനWili Baronet
Lisa Morton
അഭിനേതാക്കൾTony Doyle
Omri Katz
സംഗീതംFredric Ensign Teetsel
ഛായാഗ്രഹണംRick Fichter
ചിത്രസംയോജനംElizabeth Canney
W. Peter Miller
രാജ്യം അമേരിക്കൻ ഐക്യനാടുകൾ
 യുണൈറ്റഡ് കിങ്ഡം
 ഇറ്റലി
ഭാഷEnglish
പ്രദർശനത്തീയതിOctober 23, 1991 (United States/Canada)
June 10, 1992 (Japan)
July 17, 1992 (Japan, VHS release)
സമയദൈർഘ്യം88 minutes

1991 ൽ നിർമ്മിച്ച ഒരു ടെലി ഫിലിം ആണ് .[1] ബ്രെട്ട് തോംപ്സൺ ആണ് ഇതിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.

ടിമ്മി ജൈമി മൈക്ക് എന്നി മൂന്ന് കുട്ടികളുടെ സാഹസിക കഥ ആണ് ഇത്. മനുഷ്യനോടു സാദൃശ്യമുള്ള ചേഷ്ടകൾ ഉള്ള ദിനോസറുകളെ ഈ ചിത്രത്തിൽ കാണാം .

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-01-09. Retrieved 2014-01-21.