Adsız ada Daşlı Ada / Bezymyannyy | |
---|---|
Coordinates: 39°43′30″N 49°37′30″E / 39.72500°N 49.62500°E | |
Country | Azerbaijan |
Region | Absheron Region |
അദ്സിസ് അദ ദ്വീപ് Adsiz Ada or Dasli Ada[1] (Russian: Bezymyannyy),[2] അസർബൈജാന്റെ അധീനതയിലുള്ള ദ്വീപ് ആണ്. കാസ്പിയൻ കടലിലാണിതു കിടക്കുന്നത്.
അദ്സിസ് അദ ദ്വീപ് Adsiz Ada വളരെച്ചെറിയ ദ്വീപുസമാനമായ സ്ഥലമാണ്. ഇതിനു കൂടിയ നീളം 0.1 km മാത്രമേയുള്ളു. ഇത് 4.5 km അകലെ സംഘി മുഖാനിന്റെ തെക്കു കിഴക്കൻ ഭാഗത്ത് സ്ഥിതിചെയ്യുന്നു. അടുത്ത കരയിൽനിന്നും കിഴക്കായി ഏതാണ്ട് 17.5 കി.മീ (57,415 അടി) ദൂരമാണുള്ളത്.[3] ഈ ദ്വീപുസമാനമായ സ്ഥലത്തിനടുത്തായി ചില പാറകളും മറ്റും കടലിൽ ചിതറിക്കിടക്കുന്നപോലെ കാണാനാകും.[4]
ഭൂമിശാസ്ത്രപരമായി ബാക്കുവിൽനിന്നും വളരെ അകലെയാണെങ്കിലും ബാക്കു ആർക്കിപെലാഗൊയുടെ ഭാഗമായിത്തന്നെയാണിതിനെ കണക്കാക്കിവരുന്നത്.