അനന്ത് ഗീഥെ

അനന്ത് ഗീഥെ
പാർലമെന്റ് അംഗം
മണ്ഡലംറായ്ഗഡ് ലോക്സഭാമണ്ഡലം, മഹാരാഷ്ട്ര
വ്യക്തിഗത വിവരങ്ങൾ
ജനനം (1951-06-02) 2 ജൂൺ 1951  (73 വയസ്സ്)
മുംബൈ, മഹാരാഷ്ട്ര
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷിശിവസേന
പങ്കാളിപരേതയായ അശ്വനി ഗീഥെ
വസതിമുംബൈ
As of സെപ്റ്റംബർ 16, 2006
ഉറവിടം: [1]

മഹാരാഷ്ട്രയിലെ രാഷ്ട്രീയ പാർട്ടിയായ ശിവസേനയുടെ നേതാവാണ് അനന്ത് ഗംഗാറാം ഗീഥെ (മറാത്തി: अनंत गंगाराम गीते) (ജനനം ജൂൺ 2, 1951). മഹാരാഷ്ട്രയിലെ റായ്ഗഡ് ലോക്സഭാ നിയോജകമണ്ഡലത്തിൽ വിജയിച്ചു. മോഡി സർക്കാരിലെ ഹെവി ഇൻഡസ്ട്രീസ്, പബ്ലിക് എന്റർപ്രൈസസ് എന്നീ വകുപ്പുകളുടെ മന്ത്രിയാണ്. മുൻ കേന്ദ്ര വൈദ്യുത മന്ത്രിയാണ്.

ജീവിതരേഖ

[തിരുത്തുക]

1951 ജൂൺ 2ന് മുംബൈയിലെ രത്നഗിരി ജില്ലയിൽ ജനിച്ചു.[1] ആറു തവണ പാർലമെന്റ് അംഗമായിട്ടുണ്ട്. മികച്ച പ്രസംഗകനാണ്. 1985 -ൽ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ കൗൺസിലറായി തുടക്കം. 1996-ൽ ആദ്യമായി രത്നഗിരിയിൽ നിന്ന് ലോക്സഭയിലെത്തി. അശ്വിനി ഗീഥെയെ വിവാഹം ചെയ്തു.

രാഷ്ട്രീയ ജീവിതം

[തിരുത്തുക]
  • കൗൺസിലർ, മുനിസിപ്പൽ കോർപ്പറേഷൻ, മുംബൈ (1985-1992)
  • ചെയർമാൻ, സ്റ്റാന്റിങ് കമ്മിറ്റി, മുനിസിപ്പൽ കോർപ്പറേഷൻ, മുംബൈ (1990-1992)
  • പാർലമെന്റ് അംഗം (1996-1998)
  • പാർലമെന്റ് അംഗം (1998-1999)
  • പാർലമെന്റ് അംഗം (1999-2004)
  • യൂണിയൻ ധനം, ബാങ്കിങ് വകുപ്പുകളുടെ മന്ത്രി (Jul 2002 - Aug 2002)
  • കേന്ദ്ര കാബിനറ്റ് വൈദ്യുത മന്ത്രി (Aug 2002 - May 2004)
  • പാർലമെന്റ് അംഗം (2004-2009)
  • പാർലമെന്റ് അംഗം (2009-2014)
  • മോഡി സർക്കാരിലെ കാബിനറ്റ് മന്ത്രി(2014-2019)[2]

പദവികൾ

[തിരുത്തുക]
1985-92 കൗൺസിലർ, മുനിസിപ്പൽ കോർപ്പറേഷൻ, മുംബൈ
1990-92 ചെയർമാൻ, സ്റ്റാന്റിങ് കമ്മിറ്റി, മുനിസിപ്പൽ കോർപ്പറേഷൻ, മുംബൈ
1996 11-ആം ലോക്സഭാംഗം (1st term).

ചീഫ് വിപ്പ്, ശിവസേന പാർലമെന്ററി പാർട്ടി

1996-98 അർബൻ ആന്റ് റൂറൽ ഡവലപ്മെന്റ് കമ്മിറ്റി അംഗം
1998 12-ആം ലോക്സഭാംഗം (2nd term)
1998-99 Member, Committee on External Affairs and its Sub-Committee-III.

Member Consultative Committee, Ministry of Human Resouirce Development

1999 13-ആം ലോക്സഭാംഗം (3rd term).

ശിവസേന പാർലമെന്ററി പാർട്ടിയുടെ നേതാവ്

1999-2000 അർബൻ ആന്റ് റൂറൽ ഡവലപ്മെന്റ് കമ്മിറ്റി ചെയർമാൻ. ബിസിനസ് അഡ്വൈസറി കമ്മിറ്റി അംഗം.

Member, General Purposes Committee. Member, Railway Convention Committee.

1999-2001 എസ്റ്റിമേറ്റ്സ് കമ്മിറ്റി അംഗം
2000-2002 കൺസുലേറ്റീവ് കമ്മിറ്റി അംഗം. സിവിൽ ആക്ഷൻ മന്ത്രി
Jul-Aug 2002 യൂണിയൻ മന്ത്രി, ധനമന്ത്രി, ബാങ്കിങ് മന്ത്രി
Aug 2002-May 2004 കാബിനറ്റ് വൈദ്യുത മന്ത്രി
2004 14-ആം ലോക്സഭാംഗം (4th term)

Member, General Purposes Committee. Chairman, Committee on Chemicals and Fertilizers
പെറ്റീഷൻസ് കമ്മിറ്റി അംഗം

Aug 2007 onwards കെമിക്കൽസ് & ഫെർട്ടിലൈസർസ് കമ്മിറ്റി അംഗം
2009 15-ആം ലോക്സഭാംഗം (5th term)

Leader, Shiv Sena Parliamentary Party, Lok Sabha

23rd Sep 2009 പെറ്റീഷൻസ് കമ്മിറ്റി ചെയർമാൻ

Member, Committee on Food, Consumer Affairs & Publlic Distribution. Member, Business Advisory Committee

കൊങ്കൺ റെയിൽവേ യൂസർസ് കൺസുലേറ്റീവ് കമ്മിറ്റി അംഗം


അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-10-09. Retrieved 2014-05-27.
  2. "ടീം മോദി അധികാരത്തിൽ". മാതൃഭൂമി. മേയ് 27 2014. Archived from the original on 2014-05-27. Retrieved 2014 മെയ് 27. {{cite news}}: Check date values in: |accessdate= and |date= (help)

പുറം കണ്ണികൾ

[തിരുത്തുക]