അനാഫില്ലം

അനാഫില്ലം
Anaphyllum wightii
ശാസ്ത്രീയ വർഗ്ഗീകരണം e
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: ഏകബീജപത്രസസ്യങ്ങൾ
Order: Alismatales
Subfamily: Lasioideae
Genus: Anaphyllum
Schott

അരേസീ കുടുംബത്തിലെ രണ്ടുസ്പീഷിസുകൾ മാത്രമുള്ള ഒരു ജനുസ്സാണ് അനാഫില്ലം. ചതുപ്പുനിലങ്ങളിൽ കാണപ്പെടുന്ന ഇവയ്ക്ക് വളഞ്ഞ സഹപത്രം ഉണ്ട്. ഈ ജനുസ്സിലെ രണ്ട് സ്പീഷിസുകളും കാഴ്ചയിൽ അനാഫിലോപ്സിസ് ജനുസ്സിലുള്ളവയ്ക്ക് സമാനമാണ്.[1][2][3][4]

  1. അനാഫില്ലം ബെഡ്ഡോമി എൻജിഎൽ . - തമിഴ്നാട്, ലക്ഷദ്വീപ്
  2. അനാഫില്ലം വൈറ്റി ഷോട്ട്. - കേരളം, ലക്ഷദ്വീപ്

അവലംബം

[തിരുത്തുക]
  1. Kew World Checklist of Selected Plant Families[പ്രവർത്തിക്കാത്ത കണ്ണി]
  2. Ananda Rao, T. & Ellis, J.L. (1995). Flora of Lakshadweep islands off the Malabar coast, peninsular India, with emphasis on phytogeographical distribution of plants. Journal of Economic and Taxonomic Botany 19: 235-250.
  3. Govaerts, R. & Frodin, D.G. (2002). World Checklist and Bibliography of Araceae (and Acoraceae): 1-560. The Board of Trustees of the Royal Botanic Gardens, Kew.
  4. Bown, Demi (2000). Aroids: Plants of the Arum Family. Timber Press. ISBN 0-88192-485-7.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]