പ്രമാണം:Anuraga Karikkin Vellam poster.jpg | |
സംവിധാനം | ഖാലിദ് റഹ്മാൻ |
---|---|
നിർമ്മാണം | സന്തോഷ് ശിവൻ ഷാജി നടേശൻ പൃഥ്വിരാജ് ആര്യ |
രചന | നവീൻ ഭാസ്കർ |
അഭിനേതാക്കൾ | ആസിഫ് അലി ബിജു മേനോൻ രജിഷ വിജയൻ ആശ ശരത് |
സംഗീതം | പ്രശാന്ത് പിള്ള |
ഛായാഗ്രഹണം | ജിംഷി ഖാലിദ് |
ചിത്രസംയോജനം | നൗഫൽ അബ്ദുള്ളാഹ് |
സ്റ്റുഡിയോ | ഓഗസ്റ്റ് സിനിമ |
വിതരണം | ഓഗസ്റ്റ് സിനിമ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | ₹3.40 കോടി (US$4,00,000)[1] |
സമയദൈർഘ്യം | 128 മിനിറ്റ് |
ആകെ | ₹12 കോടി (US$1.4 million) [2] |
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് സന്തോഷ് ശിവനും, ഷാജി നടേശനും, പൃഥ്വിരാജ്ഉം, ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഒരുക്കി 2016 ൽ പുറത്തിറക്കിയ മലയാള ചലച്ചിത്രം ആണ് അനുരാഗ കരിക്കിൻ വെള്ളം. ചിത്രത്തിൽ യുവനടൻ ആസിഫ് അലി, ബിജു മേനോൻ, പുതുമുഖം രജിഷ വിജയൻ, ആശ ശരത് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ആദ്യ ദിനം തന്നെ മികച്ച അഭിപ്രായങ്ങൾ പ്രേക്ഷകരിൽ നിന്നും ലഭിച്ച ഈ സിനിമയെ തേടി നിരവധി സംസഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ എത്തി.[3] 'അനുരാഗ കരിക്കിൻ വെള്ളാം' ഈദ് ദിനത്തിൽ 2016 ജൂലൈ 7 ന്, 74 തീയേറ്ററുകളിൽ, ഇന്ത്യയിൽ പുറത്തിറങ്ങി.[4] [5]
{{cite news}}
: Check date values in: |accessdate=
(help)