ഒരു സംസ്കൃതവർണ്ണവൃത്തമാണ് അനുഷ്ടുപ്പ്: . അനുഷ്ടുപ്പ് എന്ന പേരിൽത്തന്നെയുള്ള ഛന്ദസ്സിലാണ് ഈ വൃത്തമുൾപ്പെട്ടിരിക്കുന്നത്.ഒരു ശ്ലോകത്തിലെ എല്ലാ പാദത്തിലും 8 അക്ഷരങ്ങൾ വരുന്നതാണ് അനുഷ്ടുപ്പ് ഛന്ദസ്സ്.
<poem>
“ | ഏതുമാവാമാദ്യവർണ്ണം;
നസങ്ങളതിനപ്പുറം എല്ലാപ്പാദത്തിലും വർജ്ജ്യം; പിന്നെ നാലിന്റെ ശേഷമായ് സമത്തിൽ ജഗണം വേണം; ജസമോജത്തിൽ വർജ്ജ്യമാം. ഇതാണാനുഷ്ടുഭത്തിന്റെ ലക്ഷണം കവിസമ്മതം. സമത്തിലാദ്യപരമായ് രേഫവും പതിവില്ല കേൾ; നോക്കേണ്ടതിഹ സർവ്വത്ര കേൾവിക്കുള്ളൊരു ഭംഗി താൻ. |
” |
(श्लोके षष्ठं गुरु ज्ञेयं सर्वत्र लघु पंचमम्।
द्विचतुष्पादयोर्ह्रस्वं सप्तमं दीर्घमन्ययोः॥)
ശ്ലോകേഷഷ്ഠം ഗുരുജ്ഞേയം
സർവ്വത്ര ലഘു പഞ്ചമം
ദ്വിചതുഷ്പാദയോർ ഹ്രസ്വം
സപ്തമം ദീർഘമന്യയോ: "
എന്നതാണ് സംസ്കൃത ശ്ലോക ലക്ഷണം എന്നിരിക്കെ അതിനു പകരം Dr.N Vishnu Nampoothiri ( കണ്ടിയൂർ)
"ലഘുവഞ്ചാമതെപ്പോഴും ഗുരുവാറാമതക്ഷരം സമത്തിൽഹ്രസ്വമേഴാമൻ ശ്ലോകത്തിൽബാക്കി ദീർഘവും " //
എന്നാക്കി യാൽ എത്ര ലളിതമായി ഓർത്തിരിക്കാമായിരുന്നു എന്നു തോന്നുന്നു.
താഴെപ്പറയുന്ന പേരുകൾ അനുഷ്ടുപ്പിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.
“ | വെള്ളം ജടാന്തേ ബിഭ്രാണം വെള്ളിമാമല വിഗ്രഹം |
” |