അന്ത്രക്കോസുകസ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Reptilia |
Family: | †Dyrosauridae |
Genus: | †Anthracosuchus Hastings et al., in press |
Type species | |
†Anthracosuchus balrogus Hastings et al., in press
|
മൺ മറഞ്ഞു പോയ ഒരു ഭാഗിക ജലജീവി ആണ് അന്ത്രക്കോസുകസ് . പേര് വരുന്നത് ഗ്രീക്ക് ഭാഷയിൽ നിന്നും ആണ് അർഥം കൽകരി മുതല എന്ന് ആണ് . മുതലകളുടെ അതെ ജീവ ശാഖയിൽ പെട്ടവ ആണ് ഇവ. ടൈറ്റാനോബൊവ ജീവിച്ചിരുന്ന അതെ കാലഘട്ടത്തിൽ ആണ് ഇവ ജീവിച്ചിരുന്നത്.[1]