അന്ന കാതറീന വളയിൽ | |
---|---|
ജനനം | കോട്ടയം | 13 ജൂൺ 1984
തൊഴിൽ(കൾ) | പിന്നണി ഗായക |
വർഷങ്ങളായി സജീവം | 2010–ഇപ്പോൾ വരെ |
ഒരു ഇന്ത്യൻ പാട്ടുകാരിയാണ് അന്ന കാതറീന വളയിൽ. മലയാളത്തിലും തമിഴിലും അന്ന ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.[1] ദേശിയ പുരസ്ക്കാരം ലഭിച്ച ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിലെ പാട്ടുകൾക്ക് 2012ലെ മികച്ച പിന്നണി ഗായികയ്ക്കുള്ള സൈമ അവാർഡ് നോമിനേഷൻ നേടാനും അന്നയ്ക്കായി.[2]
വർഷം | ചലച്ചിത്രം | ഗാനങ്ങൾ | ഭാഷ | Notes |
---|---|---|---|---|
2012 | കാസനോവ | Voice over theme music | മലയാളം | |
2012 | ഈ അടുത്ത കാലത്ത് | നാട്ടിൽ വീട്ടിൽ | ||
2012 | മാസ്റ്റേഴ്സ് | |||
2012 | മല്ലൂസിംഗ് | |||
2012 | ഹീറോ | |||
2012 | ഉസ്താദ് ഹോട്ടൽ | അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി, മേൽ മേൽ മേൽ വിണ്ണിലെ | മികച്ച പിന്നണി ഗായികയ്ക്കുള്ള സൈമ അവാർഡ് നോമിനേഷൻ | |
2012 | യാരുദാ മഹേഷ് | Oodum Unakkidhu, Vayadhai Keduthu, Yaaruda Andha Mahesh | തമിഴ് | |
2013 | ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് | ചെ ഗുവേര | മലയാളം | |
2013 | എ.ബി.സി.ഡി: അമേരിക്കൻ ബോൺ കൺഫ്യൂസ്ഡ് ഡെസി | വാനം പുതുമഴ പെയ്തു, | ||
2013 | ക്യാമൽ സഫാരി | ഹൽവ | ||
2014 | ബാംഗ്ലൂർ ഡെയ്സ് | ഐ വാണ്ട് ടു ഫ്ലൈ | ||
2015 | ലൈലാ ഓ ലൈലാ | ദിൽ ദീവാനാ | ||
2016 | ആകാശവാണി | പറന്നു പറന്നു, കാലം നീയങ്ങ് | ||
2016 | ബാംഗ്ലൂർ നട്ക്കൽ | ഐ വാണ്ട് ടു ഫ്ലൈ | തമിഴ് |