അന്നീ | |
---|---|
![]() അന്നീ ഖാലിദ് | |
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | നൂർ–ഉൽ–ഐൻ |
പുറമേ അറിയപ്പെടുന്ന | അന്നീ ഖാലിദ് |
ഉത്ഭവം | ലാഹോർ, പഞ്ചാബ്, പാകിസ്താൻ |
തൊഴിൽ(കൾ) | ഗായിക സംഗീതജ്ഞ |
വർഷങ്ങളായി സജീവം | 2005 – തുടരുന്നു |
ലേബലുകൾ | ഫയർ റെക്കോഡ്സ് |
അന്നീ (Punjabi: ਅੰਨੀ, ഉർദു: عینی) എന്നറിയപ്പെടുന്ന നൂർ–ഉൽ–ഐൻ ഒരു പാകിസ്താനി പോപ്പ് ഗായികയാണ്. 1987 മാർച്ച് 27-നു പാകിസ്താനിലെ ലാഹോറിലാണ് ജനിച്ചത്. അന്നിയുടെ മാഹിയ എന്ന ഗാനം അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമായി. മാഹിയ ഗേൾ എന്നും അറിയപ്പെടുന്നു.