ഇന്ത്യയിലെ ഒരു വന്യജീവി ജീവശാസ്ത്രജ്ഞയാണ് അപരാജിത ദത്ത[1]. നിലവിൽ മൈസൂർ നേച്ചർ കൺസർവേഷൻ ഫൗണ്ടേഷനിൽ ശാസ്ത്രജ്ഞ. ദേശീയ കടുവാ സംരക്ഷണ അതോറിട്ടി അംഗം[2]. വേഴാമ്പലുകളുടെ സംരക്ഷണ പ്രവർത്തനങ്ങൾക്ക് ഗ്രീൻ ഓസ്‌കാർ എന്നറിയപ്പെടുന്ന വിറ്റ്ലി പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.[3][4] നിരവധി ഗവേഷണ പ്രബന്ധങ്ങൾ രചിച്ചിട്ടുണ്ട്[5][6]
പചിമ ബംഗാളിലെ കൊൽക്കത്തയിൽ ജനനം (1970).