അപ്പോറോസ | |
---|---|
![]() | |
Aporosa cardiosperma | |
Scientific classification ![]() | |
കിങ്ഡം: | സസ്യം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | Eudicots |
ക്ലാഡ്: | Rosids |
Order: | മാൽപീഗൈൽസ് |
Family: | Phyllanthaceae |
Subfamily: | Antidesmatoideae |
Tribe: | Scepeae |
Genus: | Aporosa Blume |
Synonyms[1] | |
ഫൈല്ലാന്തേസീ കുടുംബത്തിൽപ്പെടുന്ന സസ്യങ്ങളുടെ ഒരു ജനുസ്സാണ് അപ്പോറോസ. 1825 -ലാണ് ഈ ജനുസിനെ വിവരിക്കുന്നത്[4] ചൈന, ഇന്ത്യൻ ഉപഭൂഖണ്ഡം, തെക്കുകിഴക്കൻ ഏഷ്യ, പപ്പുവേഷ്യ, ക്വീൻസ്ലാന്റ് എന്നിവിടങ്ങളിൽ ഇത് തദ്ദേശീയമാണ്.[1][5][6][7]
ഈ സസ്യങ്ങൾ ഡൈയോസിയസ് മരങ്ങളോ കുറ്റിച്ചെടികളോ ആണ്.[8] വിത്തുകൾക്ക് കടും നിറമുള്ള മാംസളഭാഗങ്ങളുണ്ട്, അവ പക്ഷികളെ ആകർഷിക്കുകയും വിത്തുവിതരണത്തെ സഹായിക്കുകയും ചെയ്യുന്നു.[3]
ഈ ജനുസിൽ ഏതാണ്ട് എൺപതോളം സ്പീഷിസുകൾ ഉണ്ട്.[3]
മറ്റ് ജനുസുകളിലേക്ക് മാറ്റിയവ: Antidesma Baccaurea Drypetes Shirakiopsis