അബുൽ ഹസൻ അലി ഹസനി നദ്‌വി ജനനം ഡിസംബർ 5, 1913 മരണം ഡിസംബർ 31, 1999 കാലഘട്ടം 20-ആം നൂറ്റാണ്ട് പ്രദേശം മുസ്‌ലിം പണ്ഡിതൻ ചിന്താധാര ദയൂബന്ദി , സൂഫി
Deobandi movement
Key figures
Qasim Nanotvi · Rashid Gangohi
Husain Madani · Mehmud Hasan
Shabbir Usmani · Ashraf Ali Thanwi
Anwar Kashmiri · Ilyas Kandhlawi
Ubaidullah Sindhi · Taqi Usmani
Rafi Usmani · Sami ul Haq · Yaqoob Visharami
Notable Institutions
Darul Uloom Deoband, Deoband, UP, India
Darul Uloom Muinul Islam Hathazari, Chittagong, Bangladesh
Darul Uloom Karachi, Karachi, Pakistan
Darul Uloom Haqqania, Khyber Pakhtunkhwa, Pakistan
Madrasa Al-Baqiyathus Salihath, Vellore, Tamil Nadu
Madrasa Kashiful Huda, Chennai, Tamil Nadu
Madrasa Mifthahul Uloom, Melvisharam, Tamil Nadu
Al-Jamiya Al-Uswathul Hasana,Pallapatti, Tamil Nadu
Jamia Ashrafia, Lahore, Pakistan
Jamia Uloom ul Islamia, Banori Town, Karachi
Madrassa Arabia Islamia, Tableeghi Markaz, Raiwind Pakistan
Darul Uloom Bury, Holcombe, England
Jamiatur Rasheed, Karachi, Pakistan
Mazahirul Uloom, Saharanpur, India
Movements
Tablighi Jamaat Jamiat Ulema-e-Hind Jamiat Ulema-e-Islam Khatame Nabuwat Sipah-e-Sahaba
Literature
Fazail-e-Amaal Bahishti Zewar
ഇന്ത്യയിലെ ഒരു ചരിത്രകാരനും പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്നു അബുൽ ഹസൻ അലി നദ്‌വി (ഉർദു: ابوالحسن علی حسنی ندوی) (റായ്ബറേലിയിൽ 1913 ഡിസംബർ 5 ന് ജനനം - മരണം: 1999 ,ഡിസംബർ 31) . അലിമിയാൻ എന്ന സ്നേഹപൂർവം അദ്ദേഹം വിളിക്കപ്പെട്ടു[ 1] . വിവിധ ഭാഷകളിലായി അമ്പതോളം പുസ്തകങ്ങൾ രചിച്ചു അലിമിയാൻ[ 2] [ 3] [ 4] [ 5] . മുസ്‌ലിം വേൾഡ് ലീഗിന്റെ (റാബിത്വ) സ്ഥാപകനേതാക്കളിൽ ഒരാളായിരുന്ന[ 6] [ 3] അബുൽ ഹസൻ അലി നദ്‌വി, ഒ.ഐ.സി. യിൽ അംഗമായിരുന്നു. ഗ്രന്ഥകാരൻ, പണ്ഡിതൻ എന്ന നിലയിൽ അറബ് ലോകത്ത് അറിയപ്പെട്ടിരുന്ന ഇന്ത്യക്കാരിൽ ഒരാളായിരുന്നു അദ്ദേഹം. 1980-ൽ ഫൈസൽ അവാർഡ് ലഭിച്ചു[ 7] [ 8] [ 5]
1999 ഡിസംബർ 31 ന് തന്റെ 85-ആം വയസ്സിൽ അന്തരിച്ചു[ 9] .
↑ http://www.india9.com/i9show/Ali-Miyan-23487.htm
↑ David Arnold, Stuart H. Blackburn, Telling Lives in India: Biography, Autobiography, and Life History, p 127. ISBN 025321727X
↑ 3.0 3.1 "Profile of Abul Hasan Ali Nadwi" . Oxford Islamic Studies Online website . Archived from the original on 2016-08-21. Retrieved 9 March 2020 .
↑ Syed Ziaur Rahman , Maulana Ali Mian – Life, Works and Association with My Family, We and You (A monthly magazine), Aligarh, April 2000, p. 16-18
↑ 5.0 5.1 "Profile of Abul Hasan Ali Nadwi" . Archived from the original on 25 ജനുവരി 2009. Retrieved 9 മാർച്ച് 2020 .
↑ John L. Esposito, The Oxford Dictionary of Islam, p 226. ISBN 0195125592
↑ "കിംഗ് ഫൈസൽ അവാർഡ് 1980" . Archived from the original on 2014-04-28. Retrieved 2014-11-07 .
↑ Roxanne Leslie Euben, Princeton Readings in Islamist Thought: Texts and Contexts from Al-Banna to Bin Laden, p 110. ISBN 9780691135885
↑ Miriam Cooke, Bruce B. Lawrence, Muslim Networks from Hajj to Hip Hop, p90. ISBN 0807876313