അബ്ഡ്രായ്യിനുറൂസ്

അബ്ഡ്രായ്യിനുറൂസ്
Temporal range: Late Cretaceous 85–72.1 Ma
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Sauropodomorpha
ക്ലാഡ്: Sauropoda
ക്ലാഡ്: Macronaria
ക്ലാഡ്: Titanosauria
Genus: Abdarainurus
Averianov & Lopatin, 2020
Type species
Abdarainurus barsboldi
Averianov & Lopatin, 2020

ടൈറ്റനോസോറസ് ജനുസ്സിൽ പെട്ട ഒരു ദിനോസർ ആണ് അബ്ഡ്രായ്യിനുറൂസ്. ഇവയുടെ ഫോസിൽ കണ്ടു കിട്ടിയിട്ടുള്ളത് മംഗോളിയയിൽ നിന്നുമാണ്. ഫോസിൽ ആയി കിട്ടിയിലുള്ളത് മുഖ്യമായും വാലിലെ അസ്ഥികൾ ആണ്.[1]

അവലംബം

[തിരുത്തുക]
  1. Averianov, A.O.; Lopatin, A.V. (2020). "An unusual new sauropod dinosaur from the Late Cretaceous of Mongolia". Journal of Systematic Palaeontology. 18 (12): 1009–1032. doi:10.1080/14772019.2020.1716402. S2CID 214244529.