ഇന്ത്യയുടെ വനിതാ ദേശീയ ഫീൽഡ് ഹോക്കി താരമാണ് അമന്ദീപ് കൗർ (ജനനം: 1 ജനുവരി 1976). 2002-ലെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടി.[1]