Personal information | |||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Born |
സുന്ദർ ഗഡ് ജില്ല, ഒറീസ, ഇന്ത്യ | 10 മേയ് 1993||||||||||||||||||||||||
Playing position | Defender | ||||||||||||||||||||||||
National team | |||||||||||||||||||||||||
2013– | India | 41 | (2) | ||||||||||||||||||||||
Medal record
|
ഇന്ത്യയിലെ ഒരു ഹോക്കി കളിക്കാരനാണ് അമിത് രോഹിദാസ് (ജനനം 10 മെയ് 1993). പ്രതിരോധനിരയിലാണ് അമിത് കളിക്കുന്നത്.
സുന്ദർഗ്രാഹ് ജില്ലയിലെ സൗനമര ഗ്രാമത്തിലാണ് രോഹിദാസ് ജനിച്ചത്. ഗ്രാമത്തിൽ തന്നെ ഹോക്കി കളിച്ചുതുടങ്ങിയ അമിത് പിന്നീട് 2014ൽ റൂർക്കിലയിലെ പൻപോഷ് സ്പോർട്സ് ഹോസ്റ്റലിൽ ചേർന്നു. 2009 ൽ ദേശീയ ജൂനിയർ ടീമിൽ ചേർന്നു.[1]
2013 ഇപോഹിൽ വച്ച് നടന്ന ഏഷ്യ കപ്പിലെ സീനിയർ ടീമിലേക്ക് രോഹിദാസിന് ക്ഷണം ലഭിച്ചു. ഇതിൽ ഇന്ത്യൻ ടീമിന് വെള്ളി മെഡൽ ലഭിച്ചു. 2017ൽ ഇന്ത്യൻ ടീമിലേക്ക് അദ്ദേഹം തിരിച്ചുവന്നു.