അമേലീ ലൂയിസ് റൈവ്സ് (ജീവിതകാലം: 1863 മുതൽ 1945 വരെ) ഒരു അമേരിക്കൻ നോവലിസ്റ്റും കവയിത്രിയും നാടകരചയിതാവുമായിരുന്നു.
അമേലി ലൂയിസ് റൈവ്‍സ് 1863 ൽ വിർജീനിയയിലെ റിച്ച്മോണ്ടിൽ ഒരു എൻജിനീയറായ ആൽഫ്രഡ് എൽ. റൈവ്‍സിൻറെയും സാഡീ മൿമുർഡോയുടെയും മകളായി ജനിച്ചു.
- എ ബ്രദർ ടു ഡ്രാഗൺസ് ആന്റ് അദർ ഓൾഡ്-ടൈം ടെയിൽസ് (Harper & Brothers, New York, 1888)
- വിർജീനിയ ഓഫ് വിർജീനിയ (Harper & Brothers, New York, 1888)
- ഹെറോദ് ആന്റ് മരിയാംനെ (Harper & Brothers, New York, 1888)
- ദ ക്വിക്ക് ഓർ ദ ഡെഡ്? എ സ്റ്റഡി (J. B. Lippincott Co., Philadelphia, 1888)
- വിറ്റ്നസ് ഓഫ് ദ സൺ (J. B. Lippincott Co., Philadelphia, 1889)
- അക്കോഡിംഗ് ടു സെന്റ് ജോൺ (John W. Lovell Co., New York, 1891)
- ബാർബറ ഡെറിംഗ് : A Sequel to The Quick or the Dead? (J. B. Lippincott Co., Philadelphia, 1893)
- ടാനിസ് ദ സാംഗ്-ഡിഗ്ഗെർ (Town Topics Publishing Co. New York, 1893)
- ആതെൽവോൾഡ് (Harper & Brothers, New York, 1893)
- മെറിയൽ (Chatto & Windas, London, 1898)
- അഗസ്റ്റിൻ ദ മാൻ (John Lane Company, New York, 1906)
- സെലെൻ (Harper & Brothers, New York, 1905)
- എ ഡാംസെൽ എറന്റ് (Harper & Brothers, New York, 1908)
- ദ ഗോൾഡൻ റോസ്: The Romance of A Strange Soul (Harper & Brothers, New York, 1908)
- ട്രിക്സ് ആന്റ്‍ ഓവർ-ദ-മൂൺ (Harper & Brothers, New York, 1909)
- പാൻസ് മൌണ്ടൻ (Harper & Brothers, New York, 1910)
- ഹിഡൺ ഹൌസ് (J. B. Lippincott Co., Philadelphia, 1912)
- വേൾഡ്സ് എൻഡ് (Frederick A. Stokes & Co., New York, 1914)
- ഷാഡോസ് ഓഫ് ഫ്ലെയിംസ് (Hurst & Blackett, Ltd., London, 1915)
- ദ എല്യൂസിവ് ലേഡി (Hurst & Blackett, Ltd., London)
- ദ ഗോസ്റ്റ് ഗാർഡൻ (S. B. Gundy, Toronto, 1918)
- ആസ് ദ വിൻഡോ ബ്ലൂ (Frederick A. Stokes & Co., New York, 1920)
- ദ സീ-വുമൺസ് ക്ലോക്ക് ആന്റ് നവംബർ ഈവ് (Stewart Kidd Co., Cincinnati, 1923)
- ദ ക്യൂർനെസ് ഓഫ് സെലിയ (Grosset & Dunlap, New York, 1926)
- ഫയർഡാംപ് (Frederick A. Stokes & Co., New York, 1930)