അമ്പിളിത്തെയ്യം | |
---|---|
ടിനൊലിയസ് എബുർനെഗുട്ട | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | T. eburneigutta
|
Binomial name | |
Tinolius eburneigutta Walker, 1855
| |
Synonyms | |
|
എറെബിഡൈ കുടുംബത്തിലെ ഒരു നിശാശലഭമാണ് ടിനൊലിയസ് എബുർനെഗുട്ട എന്ന ശാസ്ത്രനാമമുള്ള അമ്പിളിത്തെയ്യം. 1855 ൽ ഫ്രാൻസിസ് വാക്കർ ആണ് ആദ്യമായി ഇതിനെക്കുറിച്ച് വിവരിച്ചത്. [1] ഇന്ത്യ, ശ്രീലങ്ക, തായ്‍ലാൻഡ് എന്നിവിടങ്ങളിൽ ഇതിനെ കാണപ്പെടുന്നു. [2][3][4]
ആൺശലഭത്തിന് ശക്തമായി ബൈപെക്റ്റിനേറ്റ് (ഇരുവശത്തും ചീപ്പ് പോലുള്ള) ആന്റിനകളുണ്ട്. [5] തൻബെർജിയ ഇനങ്ങളിലുള്ള സസ്യങ്ങളിലാണ് കാറ്റർപില്ലർ പോഷണം തേടുന്നത്. [6] [7]