Personal information | |||
---|---|---|---|
Full name | Amal Dutta | ||
Date of birth | 4 മേയ് 1930 | ||
Place of birth | Jorasanko, Calcutta, Bengal, British India | ||
Date of death | 10 ജൂലൈ 2016 | (പ്രായം 86)||
Place of death | Baguiati, Kolkata, West Bengal, India | ||
Position(s) | Midfielder | ||
Senior career* | |||
Years | Team | Apps | (Gls) |
Sporting Union | |||
1953–1956 | East Bengal | ||
National team | |||
1953–1954 | India | 1 | (0) |
Teams managed | |||
1960 | Bengal | ||
1963–1964 | East Bengal | ||
1964–1965 | East Bengal | ||
1969–1970 | Mohun Bagan | ||
1970–1971 | Mohun Bagan | ||
1976–1977 | East Bengal | ||
1977–1978 | East Bengal | ||
1982–1983 | East Bengal | ||
1984–1985 | East Bengal | ||
1985–1986 | Mohun Bagan | ||
1986–1987 | Mohun Bagan | ||
1987–1988 | India | ||
1989–1990 | Mohun Bagan | ||
1991–1992 | Mohun Bagan | ||
1997–1998 | Mohun Bagan | ||
1998–1999 | Mohun Bagan | ||
2004–2005 | Mohun Bagan | ||
2005–2006 | Mohun Bagan | ||
*Club domestic league appearances and goals |
ഇന്ത്യയിലെ പ്രഥമ പ്രൊഫഷണൽ ഫുട്‌ബോൾ പരിശീലകനും മുൻ ഇന്ത്യൻ താരവുമാണ് അമൽ ദത്ത (1930 – 10 ജൂലൈ 2016)[1]
1953,1955,1956 വർഷങ്ങളിൽ ഈസ്റ്റ് ബംഗാൾ ടീമിനു വേണ്ടി കളിച്ചുകൊണ്ടായിരുന്നു ദത്തയുടെ തുടക്കം. 1960ലെ സന്തോഷ് ട്രോഫിയിൽ റെയിൽവേസിന്റെ പരിശീലകനായി. കൊൽക്കത്തയിലെ ക്ലബ്ബുകളായ മോഹൻ ബഗാന്റെയും ഈസ്റ്റ് ബംഗാളിന്റെയും പരിശീലകനായും ആയിരുന്നു ദത്ത.
ഫുട്‌ബോളിൽ നിന്ന് വിരമിച്ച ശേഷം ഇംഗ്ലണ്ടിൽ പോയി ഒരു വർഷത്തെ കോച്ചിങ് കോഴ്‌സ് പൂർത്തിയാക്കി മടങ്ങിയെത്തിയ ദത്ത ഹൗറയിൽ പരിശീലന ക്യാമ്പുകൾ ആരംഭിച്ചു. 1960 ൽ സന്തോഷ് ട്രോഫിയ്ക്കുവേണ്ടി റയിൽവേസ് ടീമിനെ ഒരുക്കുകയായിരുന്നു പ്രഥമ ദൗത്യം. കൊൽക്കത്തയിലെ വമ്പൻ ക്ലബ്ബുകളെ ദേശീയ ചാമ്പ്യൻ പട്ടത്തിനു വേണ്ടി ഒരുക്കിയ ദത്ത പ്രധാന വിജങ്ങൾ നേടുകയും ചെയ്തു.മോഹൻ ബഗാനെയും ദത്ത പരിശീലിപ്പിച്ചിട്ടുണ്ട്.