അയ്‌മീൻ

അയ്‌മീൻ
അയ്‌മീൻ അൾറ്റായിക്ക
ശാസ്ത്രീയ വർഗ്ഗീകരണം
ഡൊമൈൻ യൂകാരിയോട്ട
കിങ്ഡം അനിമാലിയ
ഫൈലം ആർത്രോപോഡ
ക്ലാസ്സ് ഇൻസെക്റ്റ
ഓർഡർ ലെപിഡോപ്റ്ററ
സൂപർഫാമിലി നൊക്റ്റൂയിഡിയേ
ഫാമിലി എറിബിഡേ
സബ്‌ഫാമിലി ആർക്റ്റിനെ
സബ്‌ട്രൈബ് സിസ്തനീന
ജനുസ് അയ്‌മീൻ

വാക്കർ, 1854

സമാന പദങ്ങൾ
  • പനാസ്സ വാക്കർ, 1865
  • ഓട്ടോസെറാസ് ഫെൽഡർ, 1874
  • ഹൈപ്പൊസിസ്സിയ ഹാംസൺ, 1900

1854ൽ ഫ്രാൻസിസ് വാക്കർ ആദ്യമായി വിവരിച്ച എറെബിഡൈ കുടുംബത്തിലെ നിശാശലഭങ്ങളുടെ ഒരു ജനുസ്സാണ് അയ്‌മീൻ. ജപ്പാനിലും, മ്യാൻമറിലും, ശ്രീലങ്കയിലും, ഇന്ത്യയിലുടനീളവും ഇവ കാണപ്പെടുന്നു.

വിവരണം

[തിരുത്തുക]

ഷഡ്‌പദങ്ങളുടെ വായ്ഭാഗത്തിനടുത്തായി കാണപ്പെടുന്ന ഇന്ദ്രിയസമാനമായ അവയവമാണ് പാൽപ്പി. അയ്‌മീൻ വിഭാഗത്തിലെ നിശാശലഭങ്ങളിൽ പാൽപ്പി തലയ്ക്കു പുറത്തേക്ക് തള്ളി കാണപ്പെടുന്നു. സ്പർശനിആൺ ശലഭങ്ങളിൽ പല്ലുകൾ പോലെയുള്ളതും പെൺ ശലഭങ്ങളിൽ നാരുകൾ നിറഞ്ഞതുമായിരിക്കും. മുൻചിറകുകൾ ചെറുതാണ്.

സ്പീഷീസുകൾ

[തിരുത്തുക]
  • അയ്‌മീൻ ആൾട്ടൈക (ലെഡെറർ, 1855)
  • അയ്‌മീൻ അമ്നിയ സ്വിൻഹോ, 1894
  • അയ്‌മീൻ ക്ലാരിമാക്കുലാറ്റ ഹോളോവേ, 2001
  • അയ്‌മീൻ ഫ്യൂമസ സെർനി, 2009ചെർണി, 2009
  • അയ്‌മീൻ ഹോർട്ടെൻസിസ് ചെർനി, 2009ചെർണി, 2009
  • അയ്‌മീൻ മക്കുലാറ്റ (പൌജഡെ, 1886)
  • അയ്‌മീൻ മാകുലിഫാസിയ മൂർ, 1878
  • അയ്‌മീൻ മാർജിനിപുണ്ട (ടാൽബോട്ട്, 1926)
  • അയ്‌മീൻ മെസോസോണറ്റ ഹാംപ്സൺ, 1898
  • അയ്‌മീൻ മൈക്രോമെസോണ ഹോളോവേ, 2001
  • അയ്‌മീൻ മൊണാസ്റ്റിർസ്കി ഡുബാടോലോവ് & ബുസെക്, 2013
  • അയ്‌മീൻ സ്യൂഡോണിഗ്ര ഹോളോവേ, 2001
  • അയ്‌മീൻ പംക്ടാറ്റിസ്സിമ പൌജഡെ, 1886
  • അയ്‌മീൻ പഞ്ചിഗേര ലീച്ച്, 1899
  • അയ്‌മീൻ ടപ്രോബാനിസ് വാക്കർ, 1854
  • അയ്‌മീൻ ടെയ്നിയാറ്റ ഫിക്സ്സെൻ, 1887

പരാമർശങ്ങൾ

[തിരുത്തുക]
  • Pitkin, Brian; Jenkins, Paul. "Search results Family: Arctiidae". Butterflies and Moths of the World. Natural History Museum, London.