അരവിന്ദ് സുബ്രഹ്മണ്യൻ | |
---|---|
5th Chief Economic Adviser to Government of India | |
പദവിയിൽ | |
ഓഫീസിൽ 16 October 2014 | |
മുൻഗാമി | Raghuram Rajan |
വ്യക്തിഗത വിവരങ്ങൾ | |
ദേശീയത | Indian |
അൽമ മേറ്റർ | St. Stephen's College, Delhi Indian Institute of Management, Ahmedabad (MBA) University of Oxford (M. Phil, D. Phil) |
ഭാരതസർക്കാറിന്റെ പ്രധാന സാമ്പത്തിക ഉപദേഷ്ടാവാണ് അരവിന്ദ് സുബ്രഹ്മണ്യൻ .2014 ഒക്ടോബർ 14 നു ഈ പദവിയിൽ അദ്ദേഹം നിയമിതനായി.[1]
അന്താരാഷ്ട്ര നാണയനിധി,പീറ്റേഴ്സൺ ഇൻസ്റ്റിറ്റ്യൂട്ട്, ഗ്ലോബൽ ഡെവലപ്പ്മെന്റ് സെന്റർ, എന്നി സ്ഥാപനങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുള്ള അരവിന്ദ്, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളുടെ സാമ്പത്തിക സംവിധാനങ്ങളെക്കുറിച്ചുള്ള വിഷയങ്ങളിൽ ഒരു വിദഗ്ദ്ധനായി കരുതപ്പെടുന്നു.[2]
{{cite web}}
: |author=
has generic name (help)