അരാലുൻ Araluen ആലീസ് സ്പ്രിങ്സ്, നോർത്തേൺ ടെറിട്ടറി | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
നിർദ്ദേശാങ്കം | 23°42′8″S 133°50′59″E / 23.70222°S 133.84972°E | ||||||||||||||
ജനസംഖ്യ | 2,706 (2016)[1] | ||||||||||||||
• സാന്ദ്രത | 644/km2 (1,669/sq mi) | ||||||||||||||
പോസ്റ്റൽകോഡ് | 0870 | ||||||||||||||
വിസ്തീർണ്ണം | 4.2 km2 (1.6 sq mi) | ||||||||||||||
LGA(s) | Town of Alice Springs | ||||||||||||||
Territory electorate(s) | അരാലുൻ | ||||||||||||||
ഫെഡറൽ ഡിവിഷൻ | ലിംഗിരി | ||||||||||||||
|
ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ ആലീസ് സ്പ്രിംഗ്സ് നഗരത്തിന്റെ പ്രാന്തപ്രദേശമാണ് അരാലുൻ. ആലീസ് സ്പ്രിംഗ്സിന്റെ പടിഞ്ഞാറ് ഭാഗത്താണ് അരാലുൻ സ്ഥിതി ചെയ്യുന്നത്. "വാട്ടർ ലില്ലികളുടെ സ്ഥലം" (place of waterlilies) എന്നർഥമുള്ള ഒരു ആദിവാസി പദമാണ് പ്രാന്തപ്രദേശത്തിന്റെ പേര്. ഏവിയേഷൻ പയനിയർ എഡ്വേർഡ് കോന്നല്ലന്റെ പ്രോപ്പർട്ടിയുടെ പേരിലാണ് പ്രാന്തപ്രദേശത്തിന്റെ ഉപവിഭാഗത്തിന്റെ പേര്. വിക്ടോറിയയിലെ മാതാപിതാക്കളുടെ സ്വത്തിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്.[2]