പുല്ല് കുടുംബത്തിലെ സസ്യങ്ങളുടെ വ്യാപകമായ ഒരു ജനുസ്സാണ് അരുണ്ടിനെല്ല. പശ്ചിമഘട്ട മലനിരകളിൽ നിന്നും കണ്ടെത്തിയ ഈ ജനുസിലെ പുതിയ ഇനം സ്പീഷീസാണ് അരുണ്ടിനെല്ല പ്രദീപിയാന . ഇത് ഉഷ്ണമേഖലാ, ഉപോ-ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കാണപ്പെടുന്നു.[ 3] [ 4] [ 5] [ 6] [ 7] [ 8]
സ്പീഷീസ്[ 2]
അരുണ്ടിനെല്ല ബാർബിനോഡിസ് - ചൈന
അരുണ്ടിനെല്ല ബെംഗലെൻസിസ് - ചൈന, ഹിമാലയം, ഇന്തോചൈന
അരുണ്ടിനെല്ല ബെർട്ടോറോണിയാന - മെക്സിക്കോ + വെസ്റ്റ് ഇൻഡീസ് മുതൽ അർജന്റീന വരെ
അരുണ്ടിനെല്ല ബിർമാനിക്ക - ഹിമാലയം, ഇന്തോചൈന
അരുണ്ടിനെല്ല ബ്ലെഫാരിഫില്ല - ശ്രീ ലങ്ക
അരുണ്ടിനെല്ല കന്നാനോറിക്ക - ഇന്ത്യ
അരുണ്ടിനെല്ല സിലിയാറ്റ - ഇന്ത്യ, മ്യാൻമർ, ആൻഡമാൻ & നിക്കോബാർ
അരുണ്ടിനെല്ല കൊച്ചിഞ്ചിനെൻസിസ് - ചൈന, തായ്ലൻഡ്, വിയറ്റ്നാം
അരുണ്ടിനെല്ല ഡഗാന - Bhutan
അരുണ്ടിനെല്ല decempedalis - യുനാൻ , ഹിമാലയം, മ്യാൻമർ
അരുണ്ടിനെല്ല ഡെപ്പീന - മെക്സിക്കോ, മധ്യ അമേരിക്ക, ക്യൂബ, സാവോ പോളോ
അരുണ്ടിനെല്ല ഫ്ലേവിഡ - ഗ്വാങ്സി , ഗുയിഷോ , വിയറ്റ്നാം
അരുണ്ടിനെല്ല ഫ്ലൂവിയാറ്റിലിസ് - ചൈന
അരുണ്ടിനെല്ല ഫർവ - ന്യൂ ഗ്വിനിയ
അരുണ്ടിനെല്ല ജിയോറിൻജീ - ഫിലിപ്പീൻസ്, ഇന്തോനേഷ്യ
അരുണ്ടിനെല്ല ഗ്രാൻഡിഫ്ലോറ - യുനാൻ
അരുണ്ടിനെല്ല ഗ്രെവില്ലെൻസിസ് - ക്വീൻസ്ലാന്റ്
Arundinella hirta - റഷ്യ, ചൈന, മംഗോളിയ, ജപ്പാൻ, കൊറിയ, വിയറ്റ്നാം, മ്യാൻമർ
അരുണ്ടിനെല്ല ഹിസ്പിഡ - മെക്സിക്കോ + വെസ്റ്റ് ഇൻഡീസ് മുതൽ ഉറുഗ്വേ വരെ
അരുണ്ടിനെല്ല ഹോൾകോയിഡ്സ് - മ്യാൻമർ, തായ്ലൻഡ്, ഫിലിപ്പൈൻസ്, ലെസ്സർ സുൻഡ ദ്വീപുകൾ
അരുണ്ടിനെല്ല ഹുക്കേരി - നേപ്പാൾ, സിക്കിം , ഭൂട്ടാൻ, ആസാം ,ആൻഡമാൻ ദ്വീപുകൾ , മ്യാൻമർ, ചൈന, ടിബറ്റ്
അരുണ്ടിനെല്ല ഇൻട്രിക്കാറ്റ - ടിബറ്റ്, ആസാം, ഭൂട്ടാൻ
അരുണ്ടിനെല്ല കെറി - തായ്ലൻഡ്
അരുണ്ടിനെല്ല ഖാസിയാന - യുനാൻ, ആസാം, ഭൂട്ടാൻ, മ്യാൻമർ
അരുണ്ടിനെല്ല കൊകുതെംസിസ് - തായ്ലൻഡ്
അരുണ്ടിനെല്ല ലാക്സിഫ്ലോറ - ശ്രീ ലങ്ക
അരുണ്ടിനെല്ല ലെപ്റ്റോക്ലോവ - ഇന്ത്യ, ശ്രീ ലങ്ക
അരുണ്ടിനെല്ല ലോൻജിസ്പികാറ്റ - യുനാൻ
അരുണ്ടിനെല്ല മെസോഫില്ല - തമിഴ്നാട്
അരുണ്ടിനെല്ല മെറ്റ്സി - ഇന്ത്യ, പാകിസ്താൻ
അരുണ്ടിനെല്ല മൊണ്ടാന - ക്വീൻസ്ലാന്റ്
അരുണ്ടിനെല്ല നെപാലെൻസിസ് - ആഫ്രിക്ക, തെക്കേ ഏഷ്യ, ഒമാൻ മുതൽ ചൈന + ഫിലിപ്പീൻസ് വരെ
അരുണ്ടിനെല്ല നെർവോസ - ഇന്ത്യ
അരുണ്ടിനെല്ല നോഡോസ - യുനാൻ
അരുണ്ടിനെല്ല പാർവിഫ്ലോറ - യുനാൻ
അരുണ്ടിനെല്ല പ്രദീപിയാന - ഇന്ത്യ
അരുണ്ടിനെല്ല പുബെസെൻസ് - തായ്വാൻ, ഫിലിപ്പൈൻസ്,ലെസ്സർ സുൻഡ ദ്വീപുകൾ , ന്യൂ ഗ്വിനിയ
അരുണ്ടിനെല്ല പുമില - പശ്ചിമാഫ്രിക്ക, എത്യോപ്യ, ഇന്ത്യൻ ഉപഭൂഖണ്ഡം, ലാവോസ്, മ്യാൻമർ, ഇന്തോനേഷ്യ
അരുണ്ടിനെല്ല പർപൂറിയ - ഇന്ത്യൻ ഉപഭൂഖണ്ഡം, മ്യാൻമർ, ഇന്തോനേഷ്യ
അരുണ്ടിനെല്ല റുപെസ്ട്രിസ് - ചൈന, തായ്ലൻഡ്, വിയറ്റ്നാം
അരുണ്ടിനെല്ല സെറ്റോസ - ഇന്ത്യൻ ഉപഭൂഖണ്ഡം, ചൈന, തെക്കുകിഴക്കൻ ഏഷ്യ, ന്യൂ ഗിനിയ
അരുണ്ടിനെല്ല സ്പികാറ്റ - ഇന്ത്യ
അരുണ്ടിനെല്ല ത്വയിറ്റെസി - ശ്രീ ലങ്ക
അരുണ്ടിനെല്ല ട്രൈക്കോലെപിസ് - യുനാൻ
അരുണ്ടിനെല്ല ട്യൂബെർകുലേറ്റ - ഇന്ത്യ
അരുണ്ടിനെല്ല വാഗിനാറ്റ - ഇന്ത്യ
അരുണ്ടിനെല്ല വില്ലോസ - ഇന്ത്യ, ശ്രീ ലങ്ക
അരുണ്ടിനെല്ല യുന്നനെൻസിസ് - ടിബറ്റ് , യുനാൻ
മുമ്പ് ഉൾപ്പെടുത്തിയിരുന്നു.[ 2]
see Alloteropsis Danthoniopsis Dilophotriche Jansenella Loudetia Trichopteryx
↑ Tropicos, Arundinella Raddi
↑ 2.0 2.1 2.2 Kew World Checklist of Selected Plant Families
↑ Watson L, Dallwitz MJ. (2008). "The grass genera of the world: descriptions, illustrations, identification, and information retrieval; including synonyms, morphology, anatomy, physiology, phytochemistry, cytology, classification, pathogens, world and local distribution, and references" . The Grass Genera of the World . Retrieved 2009-08-19 .
↑ Grassbase - The World Online Grass Flora
↑ Flora of China Vol. 22 Page 563 野古草属 ye gu cao shu Arundinella Raddi, Agrostogr. Bras. 36. 1823.
↑ "Atlas of Living Australia, Arundinella Raddi" . Archived from the original on 2016-05-14. Retrieved 2019-11-22 .
↑ Phipps, J. B. 1966. Studies in the Arundinelleae, III. Check-list and key to the genera. Kirkia 5: 235–258.
↑ Phipps, J. B. 1967. Studies in the Arundinelleae (Gramineae). V. The series of the genus Arundinella . Canadian Journal of Botany 45(7): 1047–1057.