അരുന്ധിനാരിയ | |
---|---|
![]() | |
Arundinaria gigantea northern Florida in March 2003 | |
Scientific classification ![]() | |
കിങ്ഡം: | സസ്യം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | ഏകബീജപത്രസസ്യങ്ങൾ |
ക്ലാഡ്: | Commelinids |
Order: | പൊവേൽസ് |
Family: | പൊവേസീ |
Subfamily: | Bambusoideae |
Supertribe: | Arundinarodae |
Tribe: | Arundinarieae |
Subtribe: | Arundinariineae |
Genus: | Arundinaria Michx. |
Synonyms | |
|
അരുന്ധിനാരിയ, സാധാരണയായി കേൻസ് എന്നറിയപ്പെടുന്ന, ഗ്രാസ് കുടുംബത്തിലെ മുള വർഗ്ഗത്തിൽപ്പെട്ട ഒരു ജീനസാണ്.[1][2]വേദനസംഹാരികളായി വേരുകൾ ഉപയോഗിക്കുന്നു. അരുന്ധിനാരിയ ജീനസിൽ ഏതൊക്കെ മുള വർഗ്ഗങ്ങൾ ഉൾപ്പെടുത്തണം എന്ന ചോദ്യത്തിന് നിരവധി വർഷങ്ങളായി ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. വടക്കേ അമേരിക്കൻ സ്പീഷീസുകളെ മാത്രം ഉൾപ്പെടുത്തണമെന്ന് ചില എഴുത്തുകാർ അഭിപ്രായപ്പെടുന്നു. മറ്റു ചിലർ ഏഷ്യൻ സ്പീഷീസുകളിൽ ഉൾപ്പെടുത്തുന്നു. അല്ലെങ്കിൽ മറ്റു ജീനസിലെ അംഗങ്ങളായി പരിഗണിക്കുന്നു.(ബാഷാനിയ, ഒലിഗോസ്റ്റാചിയം, സരോകലാമസ്, ഫർഗേഷ്യ, സാസാ തുടങ്ങിയവ).
അമേരിക്കയിലെയും വടക്കേ അമേരിക്കയിലെയും തദ്ദേശവാസിയായ ഏക മുളയാണ് അരുന്ധിനാരിയ.[3][4]